ബലാത്സംഗത്തെ ചെറുത്ത യുവതിയെ ജീവനോടെ അഗ്നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ സാംബലിലാണ് പെണ്‍കുട്ടിയെ ജീവനോടെ അഗ്നിക്കിരയാക്കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. Sambhal: A woman was allegedly burned to death by unidentified...
പോര്‍ട്ടോപ്രിന്‍സ്: എണ്ണ വില വര്‍ദ്ധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്....
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ ബെല്‍ജയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. മിന്യൂയറും ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ തോമസ് മിന്യൂയറിലൂടെ...
പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്. അതേസമയം കേസിലെ വൈദികരായ മറ്റ്...
മാഡ്രിഡ്: റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗ് ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുരുക്കാന്‍ സ്പാനിഷ് ധനകാര്യമന്ത്രാലയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ക്രിസ്റ്റ്യാനോക്ക് തലവേദനയാവുന്നത്. റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയാലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അറസ്റ്റ്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ യാത്രാ ബോട്ട് മുങ്ങി 15 പേരെ കാണാതായി. 40 പേരുമായി യാത്രയാരംഭിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണസേനയും അപകടസ്ഥലത്തെത്തി...
മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയാണ് മരിച്ചത്. കൂടാതെ അപകടത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍-കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍...
വാരണാസി: ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന്റെ പേര് ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റി. ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന് എന്നാണ് പുതിയ പേര്. മുഗള്‍ സരായിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം...
മുസഫര്‍നഗര്‍: ബി.എസ്.എഫ് ജവാന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്കി ബി.എസ്.എഫ് ജവാന് യുവതിയെ ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു....
എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, കേസിലെ...