കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡണ്ട് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡണ്ട് വി.കെ ഷൗക്കത്തലി,...
ന്യൂഡല്‍ഹി: തമിഴില്‍ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. തമിഴില്‍ നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനും ഈ മാര്‍ക്ക്...
ഇന്‍ഡോര്‍: അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദു-മുസ്ലിം വിഷയങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്ലിം...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്കേറ്റു. മിഡ്നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ദേഹത്തേക്ക്...
സോറോങ്/ഇന്തോനേഷ്യ: കര്‍ഷകനെ മുതല ആക്രമിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ കര്‍ഷകനായ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍...
കൊച്ചി: ‘അമ്മ’ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ വിദേശത്തായിരുന്ന നടി മഞ്ജുവാര്യര്‍ തിരിച്ചെത്തി. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷമാണ് മഞ്ജു വാര്യയര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. വിമന്‍ ഇന്‍...
കൊല്ലം: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ മണിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് നാട്ടുകാര്‍ മണിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മണി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോലി കഴിഞ്ഞു...
കോഴിക്കോട്: എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി...
ന്യൂഡല്‍ഹി: ഡോ. ബാബു സെബാസ്റ്റിയനെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ജില്ലാകളക്ടര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും....