മുസഫര്‍നഗര്‍: ബി.എസ്.എഫ് ജവാന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്കി ബി.എസ്.എഫ് ജവാന് യുവതിയെ ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു....
എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, കേസിലെ...
നിര്‍ത്താതെ കരഞ്ഞതിന് കുട്ടിയുടെ വായില്‍ മുളകുപൊടി തേച്ച് അംഗനവാടി ജീവനക്കാരി. പതിവുപോലെ അമ്മ ജോലിക്കു പോകുന്നതിനു മുമ്പ് അംഗനാവാടിയില്‍ ഏല്‍പ്പിച്ചു മടങ്ങി. എന്നാല്‍ അംഗനവാടിയില്‍ പോകാന്‍ മടിച്ച കുട്ടിയെ നിര്‍ബന്ധിച്ചതിനാല്‍ കുഞ്ഞു നിര്‍ത്താതെ കരയുകയായിരുന്നു. ആന്ധ്രപ്രദേശിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് ഹൈവേയില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടം. കഴിഞ്ഞ മെയ് 27നാണ് മോദി എക്സ്പ്രസ്സ് ഹൈവേ ഉദ്ഘാടനം ചെയ്തത്. എക്സ്പ്രസ്സ് വേയുടെ ഒരുഭാഗം മുഴുവന്‍ നശിച്ചിട്ടുണ്ട്. ഹൈവേയുടെ...
ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഈ മാസം 27ന് ദൃശ്യമാവും. ചന്ദ്രഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിട്ട് നീണ്ടുനില്‍ക്കും. 27ന് ഭൂമി സൂര്യനും ചൊവ്വക്കും ഇടയിലെത്തുമ്പോഴാണ് ഗ്രഹണം നടക്കുക. ഭൂമിയോട് അടുത്തെത്തുന്ന ചൊവ്വ...
കാസര്‍കോട്: പട്ടിക ജാതി കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നാലുലക്ഷം രൂപ സി.പി.എം മെമ്പര്‍ തിരിമറി നടത്തിയതായി പരാതി. കാസര്‍കോട് ചെങ്കള പഞ്ചായത്തിലുള്ള പിലാങ്കട്ട കോളനിയിലെ സുശീലക്ക് ലഭിക്കേണ്ട അരലക്ഷം രൂപയാണ് നാലാം...
കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, ടീനയുടെ മരണത്തില്‍...
ലണ്ടന്‍: നാലു ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിണഞ്ഞ അബദ്ധം ക്യാമറക്കു മുന്നില്‍. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം. വീന്ഡ്സര് കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ബി.ജെ.പി...
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പൂണിപ്പാടം തുപ്പലത്ത് മോഹനന്(55), ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.