കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ, കണ്ണൂര്‍, പത്തനംത്തിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ജില്ലകളില്‍ രാത്രിയിലും കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മധ്യകേരളത്തിലും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചു. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അംഗം കെ.ശ്രീനിവാസ് ഇന്നു രാവിലെ 11 മണിയോടെയാണ് പ്രമേയം...
പയ്യന്നൂര്‍: സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ, ചിറ്റടി പ്രദേശങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ഉഗ്രസ്ഫോടന ശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. കക്കംപാറ...
ടെല്‍അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്‍ക്കാണ് ഇസ്രാഈല്‍ പാര്‍ലമെന്റ് സഭ പാസാക്കിയത്. ബില്ലില്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനും...
ന്യൂഡല്‍ഹി: നൂറ് രൂപയുടെ പുതിയ കന്സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഒരു മാസത്തിനകം നോട്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വയലറ്റ് നിറത്തിലായിരിക്കും പുതിയ നോട്ട് പുറത്തിറങ്ങുക. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും അതിന് ശേഷവും...
പത്തനംത്തിട്ട: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പത്തനംത്തിട്ട പറക്കോട് ഗ്യാലക്സി ഹൗസില്‍ ഷെഫീഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് ആയുധശേഖരം പിടികൂടിയത്. അടൂരില്‍ ഗ്യാലക്സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. മൂന്നു...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ച് ബി.ജെ.ഡി രംഗത്ത്. പ്രതിപക്ഷത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.ഡി ലോക്സഭാ നേതാവ് ഭര്‍ത്തൃുഹരി മഹാതാബാണ് പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്. ‘അവിശ്വാസപ്രമേയത്തില്സ ചര്‍ച്ചയോ വോട്ടെടുപ്പോ വന്നാല്‍ ഞങ്ങള്‍...