പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പൊങ്ങച്ചം പറച്ചില് തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിന് മേല്‍ മോഡി നടത്തിയ മറുപടി പ്രസംഗത്തില്‍ ഉപയോഗിച്ചത് വ്യാജകണക്കുകളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ...
ന്യൂദല്‍ഹി: ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഹൈക്കോടതി തടഞ്ഞു. കനയ്യകുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുള്ള...
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് ഏറ്റവുമൊടുവില്‍ രക്ഷപ്പെട്ടത്. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്....
ന്യൂദല്‍ഹി: ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടുടെപ്പിലൂടെ തള്ളി. 325 മോദി സര്‍ക്കാറിനെ പിന്തുണച്ചപ്പോള്‍ പ്രതിപക്ഷത്തിന് 126 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിനു ശേഷമായിരുന്നു ലോക്സഭാ സ്പീക്കര്‍ സുമിത്ര...
ബെര്‍ലിന്‍: ജര്‍മനിയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെ കത്തിയാക്രമണം. 14 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം ജര്‍മനിയിലെ പ്രശസ്ത ബീച്ച് ട്രാവന്‍മുണ്ടേയിലേക്ക് പോകുകയായിരുന്ന ബസിലാണ്...
വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനായി കൊളീജിയം വീണ്ടും കേന്ദ്രത്തിന് ശിപാര്‍ശ നല്കി. മലയാളി കൂടിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ നേരത്തെ കേന്ദ്ര നിയമ...
കോഴിക്കോട്: ലോറിസമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമത്തിന് സാധ്യത. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ലോറികള്‍ സമരത്തിലാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ലോറികളുടെ വരവ് കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. സമരം തുടര്‍ന്നാല്‍...
ന്യൂഡല്‍ഹി: ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതൃത്വത്തെ കുഴക്കി രാജ്യത്ത് ചര്‍ച്ചയാവുന്നു. സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളും മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും തുറന്ന് കാട്ടിയായിരുന്നു സഭയെ പ്രകമ്പനം...
യു.പി.എ സര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന ലോകത്തിന് തന്നെ മാതൃകയായ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി അതിനെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രമായി...