കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റ്പടിക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടതായി...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റലറെക്കാളും മുസോളനിയെക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും മമത പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്...
കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ പത്തു ദിവസത്തിനുള്ളില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ലഭിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി ഇന്ന് ആദ്യ യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റതിനു ശേഷം ചേരുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണെന്ന പ്രത്യേകതയുമുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും....
വാഷിങ്ടണ്‍: അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ മുന്‍ പ്ലേബോയ് മോഡലിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണം അദ്ദേഹത്തിന്റെ അഭിഭാഷകന് മൈക്കല്‍ കോഹന് രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. ന്യൂയോര്‍ക്കില്‍ കോഹന്റെ വസതിയില്‍ എഫ്.ബി.ഐ...
രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടുത്തെ...
ഫത്തേബാദ്: ഹരിയാനയില്‍ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം പൊലീസ് അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പീഡനകേസില്‍ പൊലീസ് പിടിയിലായത്. 120 ഓളം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ്...
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്കാന് നിയമഭേദഗതി ചെയ്ത ശേഷം...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്ജുന് രാം മേഘ്വാള് ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനുമായി താരം കരാറില്‍ ഏര്‍പ്പെട്ടതായി സ്കൈ ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തു. താരത്തിന്റെ ഏജന്റ് എ.സി മിലാന്...