കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ മുന്‍ ബിജെപി രാജ്യസഭാ അംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സംഘടിപ്പിച്ച വാര്‍ഷിക രക്തസാക്ഷി ദിന റാലിയുടെ ചടങ്ങില്‍ വെച്ചാണ് അവര്‍ തൃണമൂല്‍...
ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12 ശതമാനം നികുതിയാണ്...
മംഗളൂരു: പശു സംരക്ഷണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. ‘ഗോരക്ഷാ ദള്‍’ എന്നാണ് സംഘടനയുടെ പേര്. മംഗളൂരുവില്‍ പശു മോഷണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് വി.എച്ച്.പി പുതിയ സംഘടനയുമായി രംഗത്തുവന്നിരിക്കുന്നത്. തുടക്കത്തില്‍...
തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള് എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും...
തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍...
രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടുത്തെ...
ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍...
പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്ലിയന് എംബാപ്പെ ഈ പ്രായത്തില്‍ തിയറി ഹെന്‍ട്രി കാഴ്ചവെച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ്സ്. എംബാപ്പെ ബുദ്ധിമാനായ കളിക്കാരനാണ്. എന്ത് ചെയ്യണമെന്ന് അവനറിയാം....
ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി....
കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന് എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചു. നോവലിന്റെ രണ്ടാമത്തെ അധ്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ...