കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചതായും ശോഭന...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വാലിലാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഒരാളെ അടിച്ചു കൊന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂരമായി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ വെള്ളിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ഷോപിയാന്‍ ജില്ലയിലെ കിലൂറയിലാണ്...
കൊല്ലം: നടന് ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കരയിലെ പരിപാടിക്കിടെയാണ് സംഭവം. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാന്‍ ആളുകള്‍ തിരക്കു...
സോളാര്‍ കേസില്‍ കെ.ബി ഗണേഷ്കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തേ തുറന്നു പറയാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്ന് കെപിസിസി പ്രസിഡണ്ട് എം എം ഹസന്. അത് നേരത്തേ തുറന്നു പറയണമെന്ന അഭിപ്രായക്കാരനായിരുന്നു താനും. കോണ്‍ഗ്രസ്സിലെ...
റിലീസിന് മുമ്പേ തന്നെ പണംവാരി വരവറിയിച്ചിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കള്ളന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചു പിടിച്ചാണ് മലയാള സിനിമാ...
അസം സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയുടെ അന്തിമ കരടില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും. അസം മുന്‍ മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമുര്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ്. 1980...
തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ പെട്ടെന്ന് സൂര്യനെ കാണാതായപ്പോള്‍ ഏവരും...
ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി ചെയര്മാന് കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കരിപ്പൂര്‍...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊലപ്പെടുത്തി. ശ്രീനഗറിലെ ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ചു...