കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അമ്മ പിന്‍വലിച്ചു. സംഘടനയ ുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിച്ചത്. വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി...
ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാത്തവരോട് പകപോക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം തുടരുന്നു. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റി താഴ്ത്തി അപമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ്...
കാസര്‍കോഡ്: കാസര്‍കോഡ് സുഹൃത്തിന്റെ കുത്തേറ്റ് 16 വയസ്സുകാരന് മരിച്ചു. മംഗല്പാടി അടുക്കയിലെ യൂസുഫിന്റെ മകന് മുഹമ്മദ് മിദ്ലാജാണ് മരിച്ചത്. മിദ്ലാജിനെ കുത്തിയ സുഹൃത്തിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് മുട്ടത്തുള്ള മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതേ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തമ്പുരാന് മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി മടങ്ങിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കുട്ടനാട് ദുരിതാവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പോലും...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് താരം കരോലിന മരിന് ആണ് സിന്ധുവിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. നിര്‍ണായക സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്ന മരിന് നേരിട്ടുള്ള...
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളെയാണ് കാണാതായത്. ഇവരുടെ ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് വെണ്ണിയോട്...
ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന് മനാഫും (34), സെന്‍ട്രല്‍...
മഴക്കെടുതിയും പ്രളയവും സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല!യും കോണ്‍ഗ്രസ് എംപിമാരും മറ്റ് കോണ്‍ഗ്രസ് ജനപ്രതിനിധികളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അവലോകന...
മുസഫര്‍ അഭയ കേന്ദ്രത്തിലെ കൊലപാതകത്തിനെതിരെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം. രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറിലെ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായ...
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ബാങ്കുകള്‍ പിഴചുമത്തി നേടിയത് കോടികള്‍. കഴിഞ്ഞ നാലുവര്‍ഷം ഇരുപത്തിയൊന്ന് പൊതുമേഖല ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും ലഭിച്ചത് പതിനൊന്നായിരത്തി അഞ്ഞൂറ് കോടി രൂപയാണ്...