കോഴിക്കോട്: എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീം. എസ്.ഡി.പി.ഐ ഭീകരസംഘടന തന്നെയാണെന്ന് എളമരം കരീം പറഞ്ഞു. മുസ്ലിംങ്ങളുടെ ശത്രുക്കളായ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി. എസ്.ഡി.പി.ഐയുടെ...
തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 8 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്. രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്നലെ നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്....
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ തന്നെ. വധശിക്ഷ പുനപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. പ്രതികള്‍ ഒരുതരത്തിലുളള ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.പ്രതികളായ...
ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി ഉടന്‍ ആരംഭിക്കേണ്ടതാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും...
കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ...
കൊച്ചി: സംവിധായകന് അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന് ഉണ്ണിക്കൃഷ്ണന് മോശമായി പെരുമാറിയതിനെ തുടര്‍ന്ന്...
സാവോ പോളോ: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട ബെല്‍ജിയത്തിനു മുന്നില്‍ മുട്ടുകുത്തിയത്. മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ ഒരു സെല്‍ഫ് ഗോള്‍...
എറണാകുളം: ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനോടായിരുന്നു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ചര്‍ച്ച നടത്താനായി എക്സിക്യൂട്ടീവ് യോഗം ചേരുന്നു. കൊച്ചിയിലാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉപ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലായിരുന്ന...
കോഴിക്കോട്: മുജാഹിദ് ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം ഉന്നതാധികാര സമിതി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സി.പി ഉമര്‍ സുല്ലമിയെ...