റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… കലങ്ങിയ കണ്ണുകള്‍, വിതുമ്പുന്ന അധരങ്ങള്‍, ദേശീയ പതാക കൊണ്ട് മുഖം പൊത്തിക്കരയുന്നവര്‍-രാത്രിയിലെ ഈ...
പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ്...
ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്മാരെ നാടുകടത്തുന്നതിനായി എന്തെങ്കിലും...
ദോഹ: ഫ്രാന്‍സിലെ ഔദ്യോഗിക സന്ദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പൂര്‍ത്തിയാക്കി. സന്ദര്‍ശനവേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്, മുതിര്‍ന്ന ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അമീര്‍...
മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ. ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോമന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നേരത്തെയും അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കത്തോലിക്ക...
കാലിഫോര്‍ണിയ: അമേരിക്ക നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ 250ലേറെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് പുറത്തുവിട്ടു. 1945നും 1962നുമിടക്ക് നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോകള്‍ അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയാണ് യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്....
ബാങ്കോക്ക്: വടക്കന്‍ തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും നാലുദിവസത്തിനകം പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്റെ തലവന്‍ നാരോങ്സാക് ഒസാട്ടനാകോണിനെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ്...
നിപ വൈറസ് പ്രതിരോധത്തിന് കേരള സര്‍ക്കാറിന് അമേരിക്കയില്‍ അംഗീകാരം എന്ന തരത്തില്‍ പ്രചരപ്പിക്കപ്പെട്ട വാര്‍ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ്...
മന് മേഘാലയ ഗവര്‍ണറും കോണ്‍ഗ്രസ്സ് നേതാവുമായ എം എം ജേകബ് അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയില്‍ നിന്ന് രാവിലെ ആസ്പതത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു...
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലുങ്കാന വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു ആണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. ഇരുപത്തിയാറുകാരനായ ശരത്ത് മിസൗറി...