കാസര്‍കോട്: ഉപ്പളയില്‍ ട്രാവലര്‍ ജീപ്പില്‍ ലോറിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചു. ജീപ്പ് യാത്രക്കാരായ മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്പാടി...
കണ്ണൂര്‍: ഭക്ഷ്യ വസ്തുക്കളില്‍ വിഷം ചേരുമ്പോഴും ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പിന്നോട്ട് തന്നെ. പരിശോധന നടപടികളില്‍ ഗൗരവം ചോരുന്നു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ ഫോര്‍മാലിനും വെളിച്ചെണ്ണ, കറിപൊടി എന്നിവയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയിട്ടും കൃത്യമായ പരിശോധന...
ബ്രിസ്റ്റോള്‍: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ സഹായത്തോടെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 199 റണ്സിന്രെ വിജയ ലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു....
കൊച്ചി: വര്‍ഗീയതയും ജനാധിപത്യ ധ്വംസനവും കാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കി കലാലയ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടാകെ കാമ്പസ് യാത്ര സംഘടിപ്പിക്കുന്നു. 13 ന് എറണാകുളത്ത് നിന്ന് കാമ്പസ് യാത്ര തുടങ്ങുമെന്ന്...
ബാങ്കോക്ക്: തായ്ലന്ഡില് ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു....
ബെര്‍ലിന്‍: ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് ജര്‍മന്‍ മിഡ്ഫീല്‍ഡല്‍ മസൂദ് ഓസിലിനോട് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് വിശദീകരണം തേടി. കൂടിക്കാഴ്ച്ചയെ കുറിച്ച് വിശദീകരിക്കാന്‍ ഓസില്‍ തയ്യാറാവണമെന്ന് ജര്‍മന്‍...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് യശ്വന്ത് സിന്‍ഹ. ഈ സംഭവത്തോടെ ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് യശ്വന്ത്...
തെഹ്റാന്: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന് പെട്രോളിയം മന്ത്രി ബൈജാന് സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന്...
കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്ക് വേണ്ടി കണ്ണൂരിലും തെരച്ചില്‍. അറുപതോളം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം...
തിരുവന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും, സംസ്ഥാത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് പ്രധാനകാരണം. കഴിഞ്ഞ ദിലസം കേരളത്തിലേക്ക്് കടത്തിയിരുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ പിടിച്ചെടുത്തതോടെ മീന്‍...