മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവി??െന്റ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ പോപ്പുലര്‍ഫ്രണ്ട് സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സത്യസരണിയിലും മഞ്ചേരി അരീക്കോട് റോഡില്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ കാരാപറമ്പിലുള്ള ഗ്രീന്‍വാലിയിലും ആണ് പൊലീസ് റെയ്ഡ് നടത്തിയത്. പോപുലര്‍...
ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ ആള്‍ദൈവത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗീതാ മാ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ദൈവത്തെ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്....
മാസ്ക്കോ: ഇന്നും ലോകകപ്പില്‍ രണ്ട് നിര്‍ണായക യുദ്ധങ്ങള്‍. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്‍സരിക്കുന്നത് നാലും യൂറോപ്യന്‍ ടീമുകള്‍. എല്ലാവരും ഒരേ ശൈലിക്കാര്‍. പ്രാരംഭ ഘട്ടത്തില്‍ കരുത്ത്് തെളിയിച്ചവര്‍. സെമിഫൈനല്‍ എന്ന വലിയ...
ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ അലീമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ സ്വീകരണം. അലീമുദ്ദീന്‍ അന്‍സാരി കൊലപാതക കേസില്‍ റിമാന്റിലായിരുന്ന പ്രതികള്‍ ജാമ്യം നേടി...
കോഴിക്കോട്: തെരുവ്നായകളുടെ ആക്രമണത്തില്‍ നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലുമായി 13,182 ലേറെ നായകള്‍ തെരുവിലിറങ്ങുന്നതായാണ് കണക്കാക്കുന്നത്. കുട്ടികളും വയോജനങ്ങളുമാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായി ഇരയാവുന്നത്. ഞെളിയന്‍...
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയടക്കം മൂന്ന് കശ്മീരികള്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. 10 ലേറെ പേര്‍ക്കാണ്...
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ കാര്‍ഡിഫില്‍ നടന്ന രണ്ടാമത്തെ ട്വന്റി20 മല്‍സരത്തില്‍ കളിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിക്ക് കരിയറില്‍ ഒരു റെക്കോര്‍ഡുകൂടി സ്വന്തമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മല്‍സരങ്ങളെന്ന അപൂര്‍വ്വനേട്ടത്തിനാണ് ധോണി അര്‍ഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ബ്രസീലിനെ തോല്‍പ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം… ബെല്‍ജിയം ടീം ക്യാമ്പിലെ എല്ലാവരും ഒറ്റയടിക്ക് പറഞ്ഞു-...
റഷ്യ ലോകകപ്പില്‍ ഇന്ന് നടക്കുന്ന സ്വീഡന്-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി പരസ്യ വെല്ലുവിളികളുമായി സ്വീഡന്റെ മുന്‍ സൂപ്പര്‍ താരം സ്ളാട്ടന് ഇബ്രാഹിമോവിച്ചും ഇംഗ്ലീണ്ട് താരം ഡേവിഡ് ബെക്കാമും രംഗത്ത്. ഇംഗ്ലണ്ടും-സ്വീഡനും മുഖാമുഖം വന്നതോടെ അടുത്ത സുഹൃത്തായ...
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ ഒരു ‘നല്ല ബ്രാഹ്മണ പെണ്‍കുട്ടി’യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ...