നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യ നമ്പീശന്. ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശന് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക്...
കണ്ണൂര്‍: കടമ്പൂര് കണ്ടോത്ത് എല്‍.പി സ്കൂളിനു സമീപം വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ പഞ്ചായത്തംഗത്തിന്റെ അമ്മ മരിച്ചു. കടമ്പൂര് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ദിനേശന് നമ്പ്യാരുടെ അമ്മ എ ലക്ഷ്മി(85)യാണു മരിച്ചത്. മറ്റു മക്കളായ സതീശന്,...
കൊല്ലം:റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ട്രെയിന്‍ എന്ജിന് പാളം തെറ്റി. കൊല്ലം-തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എഞ്ചിനാണ് മൂന്നാം നമ്പര്‍ ഫഌറ്റ്ഫോമിനു സമീപത്തെ ട്രാക്കില്‍ നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ ഇന്നു രാവിലെ പാളം...
ബംഗളൂരു: ഡാന്‍സ് ബാറുകളില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ 32 സ്ത്രീകളെ രക്ഷപ്പെടുത്തി. നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന രാത്രികാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇന്ദിരാനഗറിലെ ഒരു പബില്‍...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ്...
ദുലെ: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയായ മഹാരു പവാറാ(22)ണ് പിടിയിലായത്. സംഭവം നടന്ന...
മോസ്കോ: റഷ്യന്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റു പുറത്തായ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിച്ച മത്സരത്തില്‍ വിജയികളെ കണ്ടെത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു....
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...
ഗാസ: പലസ്തീന് ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന് ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്ലിയെന്ന 16കാരനാണ് കൊല്ലപ്പെട്ടത്. ടെല്‍...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം. അഭിമന്യുവിന്റെ വീട്...