ഗസ്സ: ഫലസ്തീന് വനിതാ മാര്‍ച്ചിനുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 134 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗസ്സയില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം ഫലസ്തീന് സ്ത്രീകള്‍ നടത്തിയ റാലിക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ഫലസ്തീന് അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന്...
കോട്ടയം: മോഷണക്കുറ്റാമാരോപിച്ച് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം ജീവനൊടുക്കിയ ദമ്പതികളെ ചോദ്യം ചെയ്ത ചങ്ങനാശേരി എസ്.ഐ സമീര്‍ഖാനെ സ്ഥലം മാറ്റി. സി.പി.എം നഗരസഭാംഗം...
കൊച്ചി: നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ജൂലൈ 19ന് ചേരാന്‍ തീരുമാനം. യോഗത്തില്‍ പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് സന്ദേശം...
കോട്ടയം: മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികളെ ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വാകത്താനം സ്വദേശിയായ സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. നേരത്തെസുനില് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു. തുടര്‍ന്ന്...
ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെക്കുന്നത് സംബന്ധിച്ച് മഞ്ജുവാര്യര്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് മഞ്ജുവാര്യറോട് അടുത്തവൃത്തങ്ങള്‍. ഇന്നലെ താരം രാജിവെച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അടുത്തവൃത്തങ്ങള്‍ എത്തിയത്. ഒരു ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ‘വളരെ തെറ്റായ പ്രചരണമാണ് ഇത്...
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഓണ്‍ലൈന്‍ മീഡിയ എഡിറ്ററും അല്‍ ഷായെ കമ്പനി ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുബാംംഗമായ റെമി സാം(36) ആണ് മരിച്ചത്. ഇന്ന് അതിരാവിലെ ഫര്‍വാനിയ ആസ്പതിയില്‍...
തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ അടക്കമുളള സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കുന്നത്. ടെക്സ്റ്റൈയില്‍ മേഖലയില്‍ ഇരിക്കാന്‍...
ന്യൂഡല്‍ഹി: വിവാദപരാമര്‍ശങ്ങളുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ. ഇന്ത്യയിലെ മുപ്പത് ശതമാനം ബലാത്സംഗക്കേസുകളും വ്യാജമാണെന്ന് രേഖാ ശര്‍മ്മ പറഞ്ഞു. കൂട്ടബലാത്സംഗക്കേസുകളിലെ ഇരകള്‍ക്കുളള നഷ്ടപരിഹാരത്തുക വര്‍ധിച്ചതാണ് ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗ പരാതി വര്‍ധിക്കാന്‍ കാരണമെന്നാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പൊലീസ് എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദിലീപിന്റെ...
മുംബൈ: താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സൊനാലി ബിന്ദ്ര. താന്‍ കാന്‍സറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് താരം പറഞ്ഞു. ന്യൂയോര്‍ക്കിലെ ആസ്പത്രിയിലാണ് ചികിത്സയെന്ന് സൊനാലി അറിയിച്ചു. ‘പടര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് ഞാന്‍. ചെറിയ...