ബംഗളൂരു: കര്‍ണ്ണാടകയില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആദ്യ ബജറ്റ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് കുമാരസ്വാമി അവതരിപ്പിച്ചത്. ബജറ്റില്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍ 31 വരെയുള്ള...
കൊല്ലം: ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അവതാരകന് വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ആലുവയില്‍ ഉസ്മാന് എന്ന യുവാവിന് മര്‍ദ്ദനമേറ്റ സംഭവം ചര്‍ച്ചയ്ക്കെടുത്ത ദിവസം വേണു ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ...
മലപ്പുറം: ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അതിന്റെ ചുമതല അതാത് അന്വേഷണ ഏജന്‍സികള്‍ വഹിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമ...
കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ ആവശ്യം കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി എഡിജിപിയുടെ മകള്‍ക്ക് പ്രത്യക പരിഗണന നല്‍കാനാവില്ലെന്നും പറഞ്ഞു. എഡിജിപിയുടെ മകളുടെ അറസ്റ്റ്...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… മൈതാനത്ത് പരാജയപ്പെട്ടാല്‍ ആരാണ് പഴി കേള്‍ക്കുക…? ടീമിന്റെ നായകന്മാരല്ല-പരിശീലകരാണ്. നായകന്മാരെയോ കളിക്കാരെയോ ഫുട്ബോള്‍...
പഴയകാല സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഖേദമുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. ‘ദി കിംഗ്’ എന്ന സിനിമയിലുള്പ്പെടെയുള്ള പരാമര്‍ശങ്ങള്‍ എഴുതരുതായിരുന്നുവെന്ന് രഞ്ജിപണിക്കര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. ‘ഒരു കാലത്ത്...
ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം. അഭിമന്യുവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരന് പരിജിത്ത് പറഞ്ഞു. നേരത്തെ, പിതാവും ഇതേ സംശയം ആരോപിച്ചിരുന്നു. കൊലയാളികളെ വെറുതെ വിടരുതെന്ന് പിതാവ് മനോഹരനും...
തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെ മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റം. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്. ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍...
കോഴിക്കോട്: താമരശേരി സ്വദേശിയെ ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇന്നലെയാണ് അബ്ദുള്‍ നഹാസ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുത്ത്...