ന്യൂഡല്‍ഹി: രാജ്യത്തെ എല്ല മതങ്ങളുടേയും ആരാധനാലയങ്ങളിലേയും പരാതി പരിഹാരങ്ങള്‍ക്ക് സംവിധാനമൊരുക്കി സുപ്രീംകോടതി. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജഡ്ജിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ജില്ലാ...
രാത്രി വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒല ഡ്രൈവര്‍ ബംഗ്ലൂരില്‍ അറസ്റ്റില്‍. കാറിലിരുന്ന് യുവതി ഉറക്കെ അലറിവിളിച്ചത് കേട്ട ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബംഗളുരുവില്‍ ബുധനാഴ്ച രാത്രിയാണ്...
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പത്തുവര്‍ഷം തടവിന് വിധിച്ചു. ഏകമകളായ മറിയത്തെ ഏഴുവര്‍ഷത്തെ തടവിനും പാക് കോടതി വിധിച്ചിട്ടുണ്ട്. മരുമകനായ സഫ്ദാര്‍ അവാനിന് ഒരു വര്‍ഷമാണ് ശിക്ഷ. അഴിമതിക്കേസില്‍ വിചാണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും വിധി...
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാക്കള്‍ കേരള ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് നിവേദനം നല്കി. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവകാശ നിഷേധങ്ങളും ,വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന പരീക്ഷകളുടെ...
കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്‍ വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്‍ നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം. റഷ്യന്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെ തങ്ങളുടെ ടീമിന്റെ...
ക്വാലാലംപൂര്‍: ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളും...
മോസ്ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും...
കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന് ഫേസ് ബുക്കിലൂടെ വയനാട് മേപ്പാടി...
മോസ്ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. മല്‍സരിക്കുന്ന നാല് ടീമുകളും പ്രമുഖര്‍. മികച്ച പരിശീലകര്‍,...