ബീഹാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ 15 സഹപാഠികളും പ്രിന്സപ്പലുള്പ്പടെയുള്ള മൂന്ന് അധ്യാപകരും പീഡിപ്പിച്ചുവെന്ന് പരാതി. കഴിഞ്ഞ എട്ടു മാസത്തോളം ഇവര്‍ ചേര്‍ന്ന് സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ പറയുന്നത്. ബീഹാറിലെ ചാപ്ര ജില്ലയിലെ പര്സാഘട്ട...
ദോഹ: നിരവധി പ്രശ്്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍ ശൈഖ്...
ലഖ്നൗ: മൂന്നു പുരുഷന്മാര് ചേര്‍ന്ന് യുവതി തട്ടിയെടുത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവിയിലാണ് നാടിനെ സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന് തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍...
ബ്രസീല്‍ 1 – ബെല്‍ജിയം 2 #BELBRA ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്പാണെങ്കില് ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട്...
മോസ്കോ: വന്‍ ടീമുകള്‍ക്ക് അടി പതറുന്ന റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാതെ ബ്രസീലും വീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിനെ വീഴ്ത്തി ബെല്‍ജിയം സെമി ഫൈനലിന് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കന്‍ ടീമുകളെല്ലാം നേരത്തെ പുറത്തായതോടെ റഷ്യന്‍...
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 80 ആയി. തുള്‍സി റാം പ്രജാപതിക്കും മറ്റ് രണ്ടു...
ന്യൂഡല്‍ഹി: ഇടതുമായി സഖ്യമോ, ധാരണയോ വേണ്ടെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം. സിപിഎമ്മുമായി യാതൊരു ബന്ധവും വേണ്ടന്നാണ് നേതാക്കള്‍ പറയുന്നത്. സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കു മുന്നറിയിപ്പ് നല്കി, തൃണമൂല്‍ കോണ്‍ഗ്രസുമായി...
കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും...
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. 24 പേര് മരിച്ചു, 49 പേര്‍ക്കു പരിക്കേറ്റു. ആദ്യ സ്ഫോടനത്തെ തുടര്‍ന്ന് രക്ഷിക്കാനെത്തിയവര്‍ മറ്റു സ്ഫോടനങ്ങളില്‍ പെടുകയായിരുന്നു. തുടരെ നാല് സ്ഫോടനങ്ങളാണ് നടന്നത്. നാല്...
ബാങ്കോക്: വടക്കന്‍ തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജന്‍...