ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു. ശ്രായികേലാ-ഖര്സ്വാന് ജില്ലയിലെ പ്രൈമറി സ്കൂളിന് സമീപമായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനിടയില്‍ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… നെഞ്ചിടിപ്പോടെയാണ് ഷൂട്ടൗട്ട് വേളയില്‍ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തിലെ പ്രസ് ബോക്സിലിരുന്നത്. അതിന് കാരണമുണ്ട്-ഇംഗ്ലണ്ട് എന്നും നിര്‍ഭാഗ്യവാന്മാരായിരുന്നു....
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടത്. ലഫ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലക്ക് നിലപാടെടുക്കാന്‍ അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു....
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി. ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്. 2017-ആഗസ്റ്റ് 23-നാണ് പിണറായി വിജയന്,...
മോസ്കോ: അര്‍ജന്റീന ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീന ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന് സാംപൊളിയെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലക കുപ്പായമണിയാന്‍ തയ്യാണെന്ന് മറഡോണ അറിയിച്ചിരിക്കുന്നത്. പ്രതിഫലമൊന്നും പറ്റാതെ...
അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെത്തുടര്‍ന്നുള്ള ഗണേഷ്കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രമ്യ നമ്പീശന്. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരത്തെയാണ് കാണിക്കുന്നതെന്ന് രമ്യ നമ്പീശന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അമ്മയില്‍ നിന്ന്...
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മോഡലുകളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ഓരോ ഫോണ്‍ നിര്‍മാതാക്കളും ശ്രമിക്കാറുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇതുപൊലൊരു വ്യത്യസ്തത പരീക്ഷിക്കാനൊരുങ്ങുകയാണ്. ഗ്യാലക്സി എക്സാണ് ഏറ്റവും പുതുതായി പുറത്തിറങ്ങാനുള്ള സാംസങ് മോഡല്‍. മടക്കാന്‍ സാധിക്കുന്ന ഡിസ്പ്ലേ...
രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍...
മുഹമ്മദ് ഷാഫി കൊളംബിയ 1 (3) – ഇംഗ്ലണ്ട് 1 (4) #COLENG പ്രിയപ്പെട്ട ടീം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഷൂട്ടൗട്ടില്‍ കൊല്ലപ്പെടുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. അര്‍ജന്റീന പുറത്തായപ്പോള്‍ (അതിനു മുമ്പുതന്നെ) കൊളംബിയക്കൊപ്പം കൂടാന്‍ കാരണം...
കൊല്ലം: കള്ളനോട്ടടിയുടെ പേരില്‍ ഇന്നലെ അറസ്റ്റിലായ സീരിയല്‍ നടി സൂര്യയുടെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ ദുരൂഹം. കൊല്ലം മുളങ്കാടകത്തെ ആഢംബര വീട്ടില്‍ കഴിയുന്ന നടിയും കുടുംബവും സമീപപ്രദേശവുമായി യാതൊരു ബന്ധവുമില്ല. മനയില്‍കുളങ്ങര വനിത ഐ.ടി.ഐക്കു സമീപത്തെ ഈ...