തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നതായി സൂചന. ജാതി പേര് വിളിച്ച് തന്നെ ആക്ഷേപിച്ചതായി എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പരാതി നൽകിയിരുന്നു. ഇതിൽ നാലു...
അഹമ്മദ് ഷരീഫ് പി.വി രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്, ജവഹര്‍ ലാല്‍ നെഹ്റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം...
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ക്ഷണം ആവര്‍ത്തിച്ച് വീണ്ടും ഫിഫ. കുട്ടികള്‍ യാത്ര ചെയ്യാന്‍ ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല് അവര്‍ക്ക് സുരക്ഷിതമായി കളി...
ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്ന വനിതാ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം തീര്‍ത്ഥാടകരില്‍ 46 ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇത്തവണ 46.9 ശതമാനമായാണ് വര്‍ധിച്ചത്....
കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്‍ സര്‍വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്‍കിയതായി പരാതി. സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ...
ജമ്മു: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം അവസാനിപ്പിക്കാന്‍ ഇതാണ് ഏക വഴി. രാഷ്ട്രീട നാടകങ്ങള്‍ക്ക് കശ്മീര്‍...
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. ഹാജിന് സ്വദേശി ഷക്കീല ബീഗം (45) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഞായറാഴ്ച...
മുംബൈ: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു. മുംബൈയില്‍ പാര്‍ട്ടി...