ബ്രസല്‍സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്‍മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്‍മന്‍ ചാന്‍സിലര്‍. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെയും വാക് പോരാട്ടങ്ങള്‍ക്ക്...
ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. സൈനികേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്‍ നിന്ന്...
ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ്...
കോഴിക്കോട്: കാലം വര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നാളെ ( വ്യാഴം) സംസ്ഥാനത്തെ എല്ലാ മദ്രറസകള്ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു. അതേസമയം...
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ് മഴ തുടരുന്ന സാഹചര്യത്തില്‍...
ലോകകപ്പ് ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി ഫൈനലിനെക്കുറിച്ച് കമാല്‍ വരദൂര്‍….. മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ഇംഗ്ലണ്ടും- ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിനെ കുറിച്ച് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ കമാല്‍ വരദൂര്‍...
ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ ഘാതകന് പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി. സംവിധായകന് പാ രഞ്ജിത്തിനോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാഹുലിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പാ രഞ്ജിത്ത് പറഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട്...
തിരുവനന്തപുരം: സി.പി.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ ദിവസമാണ് സി.പി.എം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത്. ‘രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ്...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒന്നുകില്‍ നിങ്ങള്‍ താജ്മഹല്‍ അടയ്ക്കുകയോ അല്ലെങ്കില്‍ അതിനെ തകര്‍ക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യൂ എന്ന് കേന്ദ്ര സര്‍ക്കാരിനേയും യു.പി സര്‍ക്കാരിനേയും സുപ്രീംകോടതി രൂക്ഷമായി...