തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ...
പനാജി: കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകറെക്കോര്‍ഡ് നല്കാന് കേണ്ഗ്രസ്സിന്റൈ ശിപാര്‍ശ. ഇക്കാര്യം ആവശ്യപെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് കോണ്രഗ്രസിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ഡല്‍ഹി ലഫ്: ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്മാനെന്നുമാണ് ലഫ്: ഗവര്‍ണര്‍ കരുതുന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ അദ്ദേഹം...
മുംബൈ: ബോളിവുഡിലെ യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. രവിശങ്കര്‍ അലോക്(32)ആണ് മരിച്ചത്. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയിലാണ് രവിശങ്കര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക് ചാടിയത്. നാനാപടേക്കര്...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നില്ലേ ഇംഗ്ലണ്ട്… അഞ്ചാം മിനുട്ടില്‍ തന്നെ ലീഡ്. പിന്നെ അതില്‍ ജയിച്ചെന്ന് കരുതി...
കൊച്ചി: താരസംഘടന ‘അമ്മ’യിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് ആക്രമിക്കപ്പെട്ട നടി. അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശനാണ് മോഹന്‍ലാലിന്റെ വിശദീകരണങ്ങളില്‍ നടിക്ക് അമര്‍ഷമുണ്ടെന്ന് പറഞ്ഞത്. മനോരമയാണ്...
ന്യൂഡല്‍ഹി: പി.ഡി.പിയെ പിളര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം. മെഹബൂബ മുഫ്തിയുമായി ഇടഞ്ഞു നില്ക്കുന്ന പി.ഡി.പി നേതാവ് ആബിദ് അന്‍സാരിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ബി.ജെ.പി പിന്തുണക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന്...
കൊച്ചി: ബ്രസീല്‍ ജേഴ്സിയുമായി നില്ക്കുന്ന ശ്രീനാരായണഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ എസ്.എന്‍.ഡി.പി രംഗത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്കി. ശ്രീനാരായണഗുരുവിനെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ്...
തിരുവല്ല: വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യു അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. അന്വേഷണചുമതലയുള്ള ഡി.വൈ.എസ്.പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്...