റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… വരുമോ ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍. സാധ്യത കൂടുതലാണ്. ആധികാരിത പ്രകടിപ്പിച്ച ഏക ഗോള്‍ വിജയവുമായി...
ഗസ്സ: ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പ്രധാന അതിര്‍ത്തി കവാടവും ഇസ്രാഈല്‍ അടച്ചു. ഇസ്രാഈലിന്റെ ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ നടപടി കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളും. മനുഷ്യത്വത്തിനെതിരെയുള്ള ഇസ്രാഈലിന്റെ പുതിയ കുറ്റകൃത്യമെന്നാണ് ഇതെന്ന് ഹമാസ്...
അത്യാധുനികമായ യുദ്ധ സാമഗ്രികളുടെയും പരസ്പര കൊലവിളികളുടെയും ആസുരലോകത്ത് നീതിയുടെയും നന്മയുടെയും ഇത്തിരിവെട്ടം ഇപ്പോഴും പരിപൂര്‍ണമായും അസ്തമിച്ചിട്ടില്ല എന്ന വിളംബരമാണ്് കഴിഞ്ഞ മൂന്നു ദിവസമായി തായ്ലാന്‍ഡില്‍നിന്ന് പുറത്തുവന്ന ശുഭവാര്‍ത്തകള്‍. കാട്ടുപോത്ത് എന്നര്‍ത്ഥം വരുന്ന ‘മൂ പാ’ ഫുട്ബോള്‍...
തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ(55)യാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസിനെക്കൂടാതെ നാലുപേര്‍കൂടി ബോട്ടിലുണ്ടായിരുന്നുയ ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ...
കൊച്ചി: നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ...
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം സ്ഥിരീകരിച്ച് ആര്.എസ്.എസ്. തങ്ങളുടെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്.ടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ആര്.എസ്.എസിനു കീഴിലെ ശിക്ഷ സംസ്കൃതി ഉഠ്ഥന് ന്യാസ് നാഷണല്‍ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പരിപാടിയില്‍...
കെ.പി.എ മജീദ് മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യു വധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മുമായുള്ള...
ട്യൂഷന് ഫീസ് അടച്ചില്ലെന്നാരോപിച്ച് പിഞ്ചു കുഞ്ഞുങ്ങളെ റൂമില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ പ്രതികാരം. 16 പെണ്‍കുട്ടികളോടാണ് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഹൗസ് ഖാസിയിലെ റാബി ഗേള്‍സ് പബ്ലിക് സ്കൂളിലെ കിന്റര്‍ഗാര്‍ഡനിലാണ് സംഭവം....
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേപെ ആക്രമണുണ്ടായത്. എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍...
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതി പട്ടികയിലെ മൂന്നു പേര് വിദേശത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം...