ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നത്...
കോഴിക്കോട്: ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട്...
കൊല്‍ക്കത്ത: ബി.ജെ.പി ഗൂഢലക്ഷ്യത്തോടെ മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ ലക്ഷ്യംവെക്കുന്നുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനാഥ കുട്ടികളെ വിറ്റ് പണമാക്കി എന്ന ബി.ജെ.പിയുടെ ആരോപണത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ്...
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹമീദ് അന്‍സാരി അതിനെതിരെ...
കൊച്ചി: സി.പി.എം വര്‍ഗീയ സംഘടനകളായ ആര്.എസ്.എസിനെയും എസ്.ഡി.പി.ഐയെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതിന് പിന്നാലെ ഇവര്‍ പോസ്റ്റ് പിന്‍വലിച്ചു. ഭാര്യയെ തള്ളിപ്പറഞ്ഞ് എം.എല്‍.എയും രംഗത്തെത്തി. നിയമസഭയില്‍ സി.പി.എമ്മിന്റെ...
തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. കവടിയാര്‍-അമ്പലംമുക്കില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിവേഗത്തിലെത്തിയ...
കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. കേരള ജനപക്ഷം നേതാവായ പി.സി ജോര്‍ജ് എല്‍.ഡി.എഫില്‍ ചേരുമെന്നും അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കുമെന്നുമായിരുന്നു അഭ്യൂഹം. കേരളാ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ...
കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തട്ടേയെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്നിഗ്ധ നല്കിയ...
തിരുവനന്തപുരം: താരസംഘടന അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന്. പുതിയ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അമ്മ എന്ന സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാറിനെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇത് സംബന്ധിച്ച് വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ നിരവധി...