കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍. ആലപ്പുഴ വടുതലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന് എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പ്രതികളെക്കുറിച്ച് അറിയാമെന്ന്...
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ നല്കിയ...
കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ജൂലായ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെ മുസ്ലിം സമുദായത്തിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി. ഇന്നലെ ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ...
ബാങ്കോക്ക്: തായ്ലാന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയാണെന്ന് തായ് നേവി സീല്‍. രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ദുഷ്ക്കരമായ പാതയിലൂടെ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അപകടസാധ്യതയുണ്ടെന്ന് തിരിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് തായ്...
പത്തനംതിട്ട: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുണ്ടക്കയം...
താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഗോമതി. അഭിപ്രായം പറയുന്നവരെ അടിച്ചിരുത്തുന്ന സമീപനമാണ് സംഘടനക്കുള്ളതെന്ന് ഗോമതി തുറന്നടിച്ചു. തനിക്കും സംഘടനയില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടിട്ടുണ്ടെന്ന് നടി പറഞ്ഞു. സംഘടനയിലെ തലപ്പത്തിരിക്കുന്നവര്‍ ആരെയും അഭിപ്രായം പറയാന്‍ അനുവദിക്കാറില്ല. അവരെ...
ന്യൂഡല്‍ഹി: തെഹ്റാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ ഇതുവരെ നല്കി വന്ന പ്രത്യേകാനുകൂല്യം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്. എണ്ണ ഇറക്കുമതിയില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ഇന്ത്യക്കു നല്‍കിവരുന്ന പ്രത്യേകാനുകൂല്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ...
ലോകഫുട്ബാളിലെ രാജാക്കന്മാരെ നിശ്ചയിക്കാനുള്ള കലാശപ്പോരില്‍ ഫ്രാന്‍സിന് എതിരാളികള്‍ ക്രൊയേഷ്യ. ലോക ഫുട്ബാളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ക്രൊയേഷ്യ ഫൈനലിന് ടിക്കറ്റ് നേടുന്നത്. 1998ല്‍ ഫ്രാന്‍സിനെതിരെ സെമി ഫൈനല്‍ കളിച്ച് പുറത്തായതായിരുന്നു ഇതുവരേയുള്ള മികച്ച പ്രകടനം. ഇന്നലെ...
തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ തിരുവന്തപുരത്തെ വസതിയിലെത്തി...