തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ് യൂണിയന് സംഘടനകളുടെ സംയുക്ത...
കോഴിക്കോട്: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തകളിലൊന്നായിരുന്നു പാമ്പ് മനുഷ്യന്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പാമ്പ് മനുഷ്യനെ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. ചില സന്ദേശങ്ങളില്‍ ഇന്തോനേഷ്യയില്‍ കണ്ടെത്തിയെന്നും പറയുന്നു. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷയെന്നായിരുന്നു മറ്റൊരു പ്രചരണം. ചിത്രം...
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടുകാല്‍ മരുതര്‍ക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളേജിലെ ഡി.ഈ.എല്‍.ഈ.ഡി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി നിധിന് രാജ്...
കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. അമ്മയുടെ പുതിയ ഭാരവാഹികളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരികയായിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും ഇവര്‍ ആരോപിക്കുന്നു....
മുംബൈ: സ്ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്കവിരിയില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആസ്പത്രിയിലാണ് സംഭവം. കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ സ്ത്രീയെ ആണ് വലിച്ചിഴച്ച് കൊണ്ടുപോയത്. ഇവരുടെ കാലില്‍ പ്ലാസ്റ്ററിട്ട ശേഷം...
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ഭരണം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബിജെപി നേതാവുംല മുഖ്യമന്ത്രി ്സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസിലേയും ജെഡിഎസിലെയും വിമത എം.എല്‍.എമാരെ കണ്ടെത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്താണ് യെദ്യൂരപ്പ...
കൊച്ചി: പൊലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം...
മോസ്കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്. ‘ജീവിച്ചിരിക്കുന്ന...
കൊച്ചി: മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാന്‍ പഠിക്കണം. ഒരു വട്ടം നമ്മള് പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… നോക്കൗട്ട് ഇന്ന് തുടങ്ങുന്നു. യോഗ്യത നേടിയ പതിനാറ് പേരും കേമന്മാര്. ആദ്യ മല്‍സരത്തില്‍...