മോസ്കോ ലൈറ്റ്സ് (16) കമാലു അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍ അകിന്‍ഫീവെന്ന...
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അമ്മയും രണ്ട് ആണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമാണ് മരിച്ചത്. ബുരാരിയിലെ സാന്ത് നഗറില്‍ താമസിച്ചിരുന്ന...
രാംനഗര്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 48 ആയി. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ധുമാക്കോട്ടില് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേരുടെ മൃതദേഹങ്ങള്‍...
കോഴിക്കോട്: മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന് അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും...
ഉത്തേരന്ത്യന്‍ സംസ്ഥാനമായ ഹരിയാനയില്‍ ഭൂകമ്പം. ഇന്ന് വൈകീട്ട് 3.30യോടെയാണ് ഹരിയാനയിലും പരിസര പ്രദേശങ്ങളിലും റിക്ടര്‍ സ്കെയില്‍ 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും ചെറിയ ഭൂകമ്പം രേഖപ്പെടുത്തി. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍...
മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍കരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. മട്ടന്നൂര്‍ സ്വദേശികളായ, ഡെനീഷ്, സായി, രതീഷിനാണ് വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍...
കണ്ണൂര്‍: അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ട്രോളുമായി കണ്ണൂര്‍ കളക്ടറും. മെസ്സിയും ക്രിസ്റ്റിയാനോയും പന്തിനായി മത്സരിക്കുന്ന ഫോട്ടോക്ക് ‘കണ്ണൂരിലെ ഫഌക്സ് മാറ്റാന്‍ ഓടുന്ന രണ്ടുപേര്‍…പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാവുന്നു’ എന്ന അടിക്കുറിപ്പ്...
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ 9.30നാണ് ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും...
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന് ജയിലില്‍ കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ടി.പി വധക്കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുള്‍പ്പെടെ 20 തടവുകാരാണ്...