ന്യൂഡല്‍ഹി: അന്ത്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്കി. അന്ത്യോദയ എക്സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. മലപ്പുറത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് തിരൂര്‍...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികളുടെ മൊഴി. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുന്നു. ആദ്യമായി ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ആഫ്രിക്കന്‍...
ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പിണറായി...
വൈദികരുടെ പീഡനത്തിനരയായി യുവതി കൂടുതല്‍ വെളിപ്പെടുത്തലുമായി െ്രെകം ബ്രാഞ്ചിനു നല്കിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തു വന്നിരിക്കുകയാണ്. ഫാ. എബ്രഹാം...
കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്സ്...
മലേഗാവില്‍ രണ്ട് വയസുകാരന് ഉള്‍പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് എതിരെ ആള്‍കൂട്ടം ആക്രമണം്. എന്നാല്‍, പൊലിസിന്റെ സമയോചിത ഇടപെടല്‍ കാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാത്തിച്ചാര്‍ജ് നടത്തിയാണ് അഞ്ച് പേരെയും പൊലിസ്...
കൊച്ചി: താരസംഘടന അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അമ്മ തയ്യാറാവുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ...
2018 ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യമായ റഷ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ അട്ടിമറിച്ച കളി മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ വിലയിരുത്തുന്നു. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട്...