താര സംഘടനയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലചിത്ര അക്കാദമി ചെയര്മാന് കമല്‍. അ.ങ.ങ.അ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്‍ വ്യക്തമാക്കി. താരസംഘടനയില്‍ നിന്നും രാജിവച്ച നാലുപെണ്കുട്ടികളുടെ ധീരമായ നിലപാടാണെന്നും...
കണ്ണൂര്‍: ജയിലിന് പുറത്തുള്ളകലാകാരന്മാരെക്കാള് നല്ല കലാകാരന്മാര് ജയിലിനകത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ അവര്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഭയപ്പെട്ടത് തന്നെ സംഭവിച്ചു… ഇന്നലെ എന്റെ കോളത്തില്‍ പറഞ്ഞത് പോലെ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും-...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയവുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട്. സംസ്ഥാനത്ത് നാളെ മുതല്‍ വിദേശമദ്യവും ബീവറേജസ് ഔട്ലെറ്റുകള് ലഭിച്ച് തുടങ്ങും. 17 കമ്പനികളുടേതായി 147 ഇനം വിദേശനിര്‍മിത മദ്യങ്ങളാണ് ബെവ്കോയില്‍ എത്തുന്നത്. മദ്യങ്ങളുടെ വിലവിവരപ്പട്ടിക...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേര് മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിന് നാലു പേരുടെ നില ഗുരുതരമാണ്....
കൊച്ചി: താരസംഘടനയായ ‘അമ്മ’ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയാണെന്നും അത്തരമൊരു സംഘടനയുടെ ഭാഗമാകാനില്ലെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി. ‘അമ്മ’ക്കെതിരായ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഡബ്ലിയു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലാണ് സംഭവം. ഏഴു സ്ത്രീകളുടെയും നാലു പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍...
കോട്ടയം: ജലന്ദര്‍ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ച സംഭവത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐ.ജിക്ക് പരാതി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐ.ജിക്ക് പരാതി...
ഹൈദരാബാദ്: ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച മകളെ അച്ഛന് കോടാലിക്കൈകൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാല്വുള്ളപാഡിലാണ് സംഭവം. ഒരു സ്വകാര്യ കോളേജില്‍ ഫാര്‍മസി വിദ്യാര്‍ഥിനിയായ ടി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ചയാണ് ചന്ദ്രികക്ക് 18...
പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും...