കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം. ഒരു കോടി രൂപ വീതം 20 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപം എത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാതു രാജ്യങ്ങളിലെ...
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്ന. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്ന...
തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതല്‍ കേരള പൊലീസില്‍. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും. കഴിഞ്ഞ ഫെബ്രുവരി...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നത് പുറത്തുനിന്നെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. ഇതില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥിയെന്നും...
കൊല്ലം: പത്തനാപുരത്ത് റബ്ബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ നിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിങ് നടത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയാണ് നജീബ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മുംബൈയില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ പരിചയപ്പെടുന്നതെന്നും, താന്‍...
തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന നേതൃത്വത്തെ ചൊല്ലി ബി.ജെ.പി ആര്. എസ്. എസ് ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അടൂരില്‍ നടന്ന ആര്.എസ്.എസ് വാര്‍ഷിക യോഗത്തില്‍ സംസ്ഥാന ബി.ജെ.പി കമ്മിറ്റിയെച്ചൊല്ലി തര്ക്കമുയര്ന്നിരിക്കുകയാണ്. അതേസമയം ബി.ജെ.പിയും അമിത്...
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധി് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കും. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗ ഇടുക്കി മറയൂര്‍ സ്വദേശിയുമായ അഭിമന്യു (20)വാണ് കൊല്ലപ്പെട്ടത്....
SHAFIസ്പെയിന് 1 (2) – റഷ്യ 1 (4) #ESPRUS ‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...