കെ.പി ജലീല്‍ ‘എന്റെ വിശ്വാസത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് സിവില്ഗൂഢാലോചനയിലാണ്. അതിനുള്ള എത്രയോ തെളിവുകള്‍ എനിക്ക് ഹാജരാക്കാന്‍ കഴിയും. പള്ളി തകര്‍ക്കപ്പെട്ട കേസിലെ പ്രതികളിലൊരാളായ ഉമാഭാരതിപോലും തങ്ങളാണ് അതിനുത്തരവാദികളെന്ന് തുറന്നുപറഞ്ഞതാണ്. എന്നിട്ടും സി.ബി. ഐ കോടതി...
ഇന്ത്യന്‍ മതേതരത്വത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ അയോധ്യയിലെ അഞ്ഞൂറാണ്ടു പഴക്കമുള്ള ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രംനിര്മിക്കാന് പത്തുമാസംമുമ്പ് അനുമതി നല്കിയ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അനുപൂരകംചാര്ത്തി മസ്ജിദ് പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുന്ന മറ്റൊരു വിധികൂടി രാജ്യത്തുണ്ടായിരിക്കുന്നു
ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന് കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്
ബാബരി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയായ, അതിന് മുമ്പും ശേഷവുമുള്ള അക്രമങ്ങള്‍ക്കും കറാച്ചിയില്‍ ജനിച്ച മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയേക്കാള്‍ മറ്റാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമില്ല
ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കവെ പതിവുപോലെ നെറികെട്ട രാഷ്ട്രീയ വേണ്ടാതീനങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് സി.പി.എം. കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി അധികാരത്തിലിരുന്നിട്ടും സര്‍വമേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയുംമാത്രം നടപ്പിലാക്കിയവരുടെ പുതിയ മുഖമാണ് കഴിഞ്ഞദിവസം...
കെ. മൊയ്തീന്‍കോയ അറബ് ലോകത്ത്നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രാഈലിനെ അംഗീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന് വിമോചനത്തിന് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്താഗതി ഫലസ്തീന് സമൂഹത്തില്‍ ശക്തമായതിന്റെ ഫലമാണ് ശത്രുത മറന്ന് ഒന്നിച്ച്നില്ക്കാനുള്ള ഫലസ്തീന് ഗ്രൂപ്പുകളുടെ തീരുമാനം. അറബ്...
കെ കുട്ടി അഹമ്മദ് കുട്ടി അടിമത്തം ലോകത്ത്നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്‍ ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക...
ഷോപ്പിങ് മേള വഴി ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ആമസോണും ഫഌപ്കാര്‍ട്ടും വ്യക്തമാക്കുന്നു
തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്