ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ
പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്കുന്ന ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് നീതിയല്ല
ആദ്യം സാലറി കട്ട്, ഇപ്പോള്‍ തസ്തിക വെട്ട്, കൂടാതെ മാനേജറുടെ നിയമനാധികാരം ഔട്ടാക്കി, വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അധികാരം തട്ടി, ഇടത്പക്ഷ ജനാധിപത്യ മുന്നണി (തൊഴിലാളി) സര്‍ക്കാര്‍ നാല് കാര്യങ്ങളും (ശമ്പളം, തസ്തിക, നിയമനം, നിയമനാംഗീകാര അധികാരം)...
അടുത്തകാലത്തായി വിദ്യാലയങ്ങളില്‍ വിശേഷിച്ചും കോളജ് സര്‍വകലാശാലാ തലങ്ങളില്‍ പ്രത്യേക പ്രവണത തലപൊക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അത് തുടര്ന്ന്കൊണ്ടിരിക്കുകയുമാണ്
ഗതാഗത സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നന്നേ കുറവായിരുന്ന ആ കാലത്ത് വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഉള്ളവര്‍ വിരളമായ ആ കാലത്ത് ജോലിയും കൂലിയുമില്ലാത്ത അര്‍ധ പട്ടിണിക്കാരും അത്താഴപട്ടിണിക്കാരുമായ ആ സമൂഹത്തിന്റെ മുന്നിലെത്തി അവരെ ഉണര്‍ത്താനും സംഘടിപ്പിക്കാനും പരിശ്രമിക്കുക...
ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്സപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു
ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇനി സ്ത്രീകളെ പുലഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കരിഓയില്‍ ഒഴിച്ചത്
ലൈഫ്മിഷന് പദ്ധതിയിലേക്ക് യു.എ.ഇയില്‍നിന്ന് വാങ്ങിയ സംഭാവനയാണ് ഇപ്പോള്‍ വിവാദവിധേയമായിരിക്കുന്നത്
ഭരണഘടനയുടെ 246 ാം അനുച്ഛേദമനുസരിച്ചുള്ള 7 ാം ഷെഡ്യൂള്‍ ആണ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷെഡ്യൂള്‍ 7ല്‍ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താവുന്ന 97 എന്‍ട്രികളും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്ന...
1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി