തൃശ്ശൂര്‍: കേരളവര്‍മ കോളജില്‍ സംസ്കൃത വിഭാഗത്തിന്റെ അസോസിയേഷന് ഉദ്ഘാടനം നടത്തി ഇസ്ലാമിക പണ്ഡിതനും തൃശൂര്‍ മസ്ജിദ് ഇമാമുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഭാരതീയ ദര്‍ശനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്കും...
താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്സല് എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍...
ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പ വടക്കേ ഇന്ത്യയിലും...
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....
കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പേ ആന്ധ്രാപേദേളില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഏളൂരു...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് സമരവുമായി അഭിഭാഷകര്‍ രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസുകാരുടെ...
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ െ്രെപമറി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇതിന് മുന്‍പും ഇതേ സ്കൂളിലെ...
മുംബൈ: രാഷ്ട്രീയ അനിശ്ചതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായി അഹമ്മദ് പട്ടേല്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി-ശിവസേന പോര്...
ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന് റൂറല്‍ ജില്ലാ...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത അലന് ഷുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ ചുമത്തിയ കേസായാതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും പ്രതികള്‍ പുറത്തു പോകുന്നത് കേസിന്റെ...