മൂന്നാര്‍: കയ്യേറ്റ ഭൂമയില്‍ നിന്ന് വ്യാഴാഴ്ച നീക്കം ചെയ്ത കുരിശിന്റെ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന അറിയിച്ചു. തൃശ്ശൂര്‍...
ന്യൂഡല്‍ഹി: സര്‍വീസ് ചാര്‍ജ് എത്രയാണെന്ന് ഹോട്ടലുകളും റസ്റ്റോറന്റുകളും തീരുമാനിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹോട്ടല്‍, റസ്റ്റോറന്റിലെ ബില്ലുകളില്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ തുക ഈടാക്കുന്നത് നിര്‍ത്തലാക്കുന്നതാണ് സര്‍ക്കാറിന്റെ തീരുമാനം. ടിപ്പ് കൊടുക്കണമോ വേണ്ടയോ എന്ന ഉപഭോക്താവിന്...
പ്യോങ്ഗ്യാങ്: മിസ്സൈല്‍ ആക്രമണവും ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ദൂരൂഹതകള്‍ നിലനില്‍ക്കെ അറബ്് രാജ്യങ്ങളിലേക്ക് നയതന്ത്ര സംഘത്തെ അയച്ച് ഉത്തരകൊറിയ. അമേരിക്കക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തി വാര്‍ത്താപ്രാധാന്യം നേടിയ അവസരത്തില്‍ നടത്തുന്ന ഉത്തരകൊറിയന്‍ നയതന്ത്ര സംഘത്തിന്റെ സന്ദര്‍ശനം അറബ്...
MahmoudMahmoudMAUMതെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മുന്‍ പ്രസിഡന്റ് അഹ്മദി നെജാദിന് തഴഞ്ഞതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗാര്ഡിയന് കൗണ്‍സില്‍ അയോഗ്യനാക്കിയതിനാല്‍ മുന്‍ പ്രസിഡന്റ് കൂടിയായ നെജാദിന് മെയില്‍ നടക്കുന്ന...
തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതും പൊലീസറിയാതെ നിരോധാജ്ഞ പ്രഖ്യാപിച്ചതും തെറ്റെന്ന് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധനമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച...
മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ് 500 ല്‍...
ന്യൂഡല്‍ഹി: ഗോവധ നിരോധനവും ബീഫ് വിവാദവും ശക്തിപ്രാപിക്കുന്നതിനിടെ പശുക്കളെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 1973ല്‍ നടപ്പാക്കിയ പ്രൊജക്ട് ടൈഗര്‍ എന്ന പദ്ധതിക്കു സമാനമായി പ്രൊജക്ട് കൗ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവരുടെ നീക്കം. പശു...
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് രംഗത്ത്. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും വി.എസ്...
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില് ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍ പാപ്പരാസി കണ്ണുകളെത്തും....