ന്യൂഡല്‍ഹി: സാംസങ് ഗാലക്സി എസ്8, എസ്8 പ്ലസ് വാങ്ങുന്നവര്‍ക്ക് ഡബിള്‍ ഡാറ്റാ ഓഫര്‍ വാഗ്ദാനവുമായി റിയലന്‍സ് ജിയോ. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. സാംസങ് പുതിയ മോഡലുമായി...
തിരുവനന്തപുരം: മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് വര്‍ഗീയ...
ന്യൂഡല്‍ഹി: രാജി വെക്കില്ലെന്നും വിചാരണ നേരിടുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ജയിലില്‍ പോകാന്‍ തയാറാണെന്നും ഉമാഭാരതി വ്യക്തമാക്കി. 1992 ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ വിചാരണ ശരിവെച്ച് സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് മുതിര്‍ന്ന ബിജെപി...
മൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ സോനു നിഗത്തിന് പത്തുലക്ഷം നല്കാന് തയ്യാറാണെന്ന് സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദരി മൗലവി.’പത്തുലക്ഷം നല്‍കാം. പക്ഷേ, ഞാന്‍ ആവശ്യപ്പെട്ട രണ്ടുമൂന്ന് കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കില്‍’ മൗലവി പറഞ്ഞു. പൊളിഞ്ഞ ഷൂകൊണ്ടുള്ള...
ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെയും പികെ ശ്രീമതിയെയും സിപിഎം കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. നേരത്തെ, ബന്ധുനിയമത്തെത്തുടര്ന്ന ഇപി ജയരാജന് മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടിയുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ നടപടിയാണ്...
സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ...
ദിസ്പൂര്‍: മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോവാനാവാതെ മൃതദേഹം സൈക്കിളില്‍ വഹിച്ച് കൊണ്ടുപോവുന്ന വീഡിയോ ശ്രദ്ധേയമാവുന്നു. സംഭവം നടന്നതാവട്ടെ അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍. സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി പോവുന്ന യുവാവിന്റെ...
സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്. 2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ...
ന്യൂഡല്‍ഹി: ചൈനയുടെ ആദ്യ കാര്‍ഗോ ബഹിരാകാശ വാഹനമായ ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നു. ചൈനയിലെ വെന്‍ചാങ് സ്പേസ് വിക്ഷേപണ കേന്ദ്രമാണ് ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നതായി അറിയിച്ചത്. വിക്ഷേപണത്തിനു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായതായി വിക്ഷേപണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയോടുള്ള നിലപാട് ശരിയല്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പിണറായി വിജയന് മാധ്യമങ്ങളോട്...