സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്. 2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ...
ന്യൂഡല്‍ഹി: ചൈനയുടെ ആദ്യ കാര്‍ഗോ ബഹിരാകാശ വാഹനമായ ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നു. ചൈനയിലെ വെന്‍ചാങ് സ്പേസ് വിക്ഷേപണ കേന്ദ്രമാണ് ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നതായി അറിയിച്ചത്. വിക്ഷേപണത്തിനു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായതായി വിക്ഷേപണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയോടുള്ള നിലപാട് ശരിയല്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പിണറായി വിജയന് മാധ്യമങ്ങളോട്...
റയല്‍ മാഡ്രിഡിനെതിരായ തങ്ങളുടെ തോല്‍വിയില്‍ റഫറി വിക്ടര്‍ കസായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബയേണ്‍ മ്യൂണിക്ക്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും വിംഗര്‍ ആര്യന് റോബനുമാണ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ബയേണ്‍ കളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനമെന്നും വീഡിയോ...
തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്...
രാജമൗലിയുടെ ബാഹുബലി രണ്ടിനും എ.ആര് മുരുകദോസിന്റെ സ്പൈഡറിനുമൊപ്പം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഇടയിലാണ് ബോളിവുഡ് മസില്ഖാന് സല്‍മാന്റേയും പുതിയ ചിത്രമായ ‘ട്യൂബ് ലൈറ്റ്’. സല്മാന് ആരാധകരെല്ലാം ചിത്രത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലര്‍...
ഹൈദരാബാദ്: വിദ്വേഷപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര പൊലീസാണ് രാജാ സിങിനെതിരെ നടപടി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കണമെന്ന പ്രസ്താവനയിലാണ് രാജാസിങ് പുലിവാലു പിടിച്ചത്....
മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു...
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2 ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍. രണ്ടാം പാദത്തിലെ നിശ്ചിത സമയത്ത് ബയേണ്‍ 2-1 ന് ലീഡ് നേടിയിരുന്നെങ്കിലും എക്സ്ട്രാ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ഗൂഡാലോചന കുറ്റം പുനഃസ്ഥാപിച്ചു. അദ്വാനിയും മുരളി മനോഹര്‍ ജോഷിും ഉമാഭാരതിയുമടക്കം 13 പേര് വിചാരണ നേരിടണമെന്ന് പരമോന്നത നീതി പീഠം അറിയിച്ചു. കേസില്‍...