തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് മേല്‍ കനത്ത ഭാരം അടിച്ചേല്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റെഗുലേറ്ററി കമ്മീഷന് യോഗത്തിലാണ് തീരുമാനം. യൂണിറ്റിന് 10 മുതല്‍...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ അണ്ണാ ഡി.എം.കെ ശശികല ക്യാമ്പില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൂടുതല്‍ നേതാക്കളും മന്ത്രിമാരും ഒ.പി.എസ് ക്യാമ്പില്‍ എത്തുമെന്നാണ് വിവരം. ഞായറാഴ്ച...
പിന്നോക്ക മുസ്ലിം വിഭാഗങ്ങളുടെ സംവരണ നിരക്ക് 10 ശതമാനം മുതല്‍ 12 വരെയായി ഉയര്‍ത്താന്‍ തെലങ്കാന നിയമസഭ ഐക്യകണ്ഠേനെ തീരുമാനിച്ചു. നിലവില്‍ നാലു ശതമാനമായിരുന്നു സംവരണം. സംവരണം മതങ്ങളുടെയോ ജാതിയുടെയോ പേരു നോക്കിയല്ല. പിന്നോക്ക...
വാഷിങ്ടണ്‍: തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ അമേരിക്കന്‍ എംബസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ലണ്ടനിലെ യു.എസ് എംബസിയാണ് വന്‍ അബദ്ധം കാണിച്ചത്. മൂന്നു മാസക്കാരനായ ഹാര്വിയെയാണ് ചോദ്യം ചെയ്യലിനായി വിളിച്ചത്. ഹാര്‍വിയുടെ...
സൂപ്പര്‍ താരം മമ്മുട്ടിക്കൊപ്പം അഭിനയിക്കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്. മമ്മുട്ടിയുടെ കൂടെയുള്ള ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായാണ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ആദ്യമായാണ് മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റെത്തുന്നത്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
കൊച്ചി: പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം രൂക്ഷം. എറണാകുളം പറവൂരിലെ ആലങ്ങാട്ടാണ് സംഭവം. കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ഗോസംരക്ഷകരുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് കഴിഞ്ഞ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ബി.ജെ.പിക്കുള്ള തിരിച്ചടിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിക്ക് കേരളത്തില്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയത്തിനേ കേരളത്തില്‍ വിലയുള്ളൂ. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തിന് അനുകൂലമായി വോട്ടുചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി...
മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുന്നു. മലപ്പുറത്തെ വിജയം മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ദേശീയ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പില്‍ 7.58ശതമാനം വോട്ടുകളാണ് ബി.ജെ.പി നേടിയിരുന്നത്. എന്നാല്‍ 73ശതമാനം വോട്ടെണ്ണിയപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബി.ജെ.പിക്ക് 6.8ശതമാനം വോട്ടുമാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. 171290 വോട്ടു...
മലപ്പുറം:മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുന്നോട്ടു വെച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി....