സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്കായി ആപ്പിള്‍ തയ്യാറെടുക്കുന്നു.വളരെ രഹസ്യമായാണ് ഈ പദ്ധതി നടത്തുന്നത്. പ്രൊജക്ടിന്റെ നടത്തിപ്പിനായി നിരവധി ബയോമെഡിക്കല്‍ എഞ്ചിയര്‍മാരെയും ആപ്പിള്‍ വാടകക്കെടുത്തിട്ടുണ്ട്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഈ...
ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന ഭൂമിയുടെ...
തിരുവനന്തപുരം: പ്രകാശ് കാരാട്ടിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണ് സി.പി.ഐയുടേതെന്ന് കാനം പറഞ്ഞു. നേരത്തെ സി.പി.ഐ പ്രതിപക്ഷമാവുകയാണെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കാരാട്ടിന് കാനം...
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട് സംബന്ധിച്ച് ബഹുജന്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായിരുന്ന 65കാരി ഷീല അബ്ബാസ് സലാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക സമയം...
ന്യൂഡല്‍ഹി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നഞ്ചന്‍ഗോഡ് കലാലെ എന്‍ കേശവമൂര്‍ത്തിയും ഗുണ്ടല്‍പേട്ടില്‍ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗീതാ മഹാദേവ...
തൃശൂര്‍: സിനിമാ നടന് വേണു നാരായണന് അന്തരിച്ചു. ‘മുന്‍ഷി’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണു വൃക്കരോഗം ബാധിച്ച് ചാലക്കുടിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ അദ്ദേഹം ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. കമലിന്റെ...
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ എംഡി എച്ച്.വെങ്കിടേഷ് റദ്ദാക്കിയ ഡെപ്യൂട്ടേഷന് ഉത്തരവ് സിപിഎം നേതാക്കള്‍ ഇടപ്പെട്ട് നടപ്പാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളാണ് ബെവ്കോയിലെ ഡെപ്യൂട്ടേഷനില്‍ ഇടപെടല്‍ നടത്തിയത്. സിപിഎം...
തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള കേസില്‍ അനിശ്ചിതത്വം. മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും...
തിരുവനന്തപുരം: വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ അടുത്തെത്തിയതോടെ സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്. മലയാളികളുടെ തീന്മേശ വിഭവങ്ങളില്‍ പ്രധാനിയായ പയറിന്റെയും ബീന്‍സിന്റെയും വിലയിലാണ് കാര്യമായ മാറ്റം. കിലോഗ്രാമിന് 50 രൂപ വിലയുണ്ടായിരുന്ന പയറിന് നിലവില്‍ 100...