കോഴിക്കോട്: താനൂരിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ന്യൂനപക്ഷ കമ്മീഷന്. സംഘര്‍ഷത്തില്‍ പോലീസും അക്രമികളെപ്പോലെ പെരുമാറി. സംഭവവുമായി ബന്ധമില്ലാത്തവരുടെ വീടുകള്‍ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പോലീസ് നടപടിയില്‍ കേസെടുക്കണമെന്നും ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ടില്‍...
ന്യൂഡല്‍ഹി: സംസ്ഥാനത്ത് രൂക്ഷമാകുന്ന കറന്‍സി ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയ കേരള എംപിമാര്‍ക്ക് പരിഹാസം. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി നോട്ട് ക്ഷാമം പരിഹരിക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. എന്നാല്‍ വിഷു കൈനീട്ടം...
ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന്. കര്‍ണാടകയിലെ നഞ്ചംഗുഡ്, ഗുണ്ടല്‍പേട്ട്, മധ്യപ്രദേശിലെ അട്ടാര്‍, ബന്ധാവ്ഗഡ് നിയമസഭാ മണ്ഡലങ്ങളിലും അസം, ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്, ജാര്‍ഖണ്ഡ്, സിക്കിം സംസ്ഥാനങ്ങളിലെ ഓരോ...
രാജ്യത്തൊട്ടാകെ നോട്ടുക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിഷു- ഈസ്റ്റര്‍ ഉല്‍സവത്തിനുള്ള തിരക്കിനിടയിലിടയിലാണ് ജനം നോട്ടുപ്രതിസന്ധിയെ മൂന്നുമാസത്തിനുശേഷം വീണ്ടും അഭിമുഖീകരിക്കുന്നത്. പലനഗരങ്ങളിലും എഴുപതുശതമാനംവരെ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണ് വിവരം. നോട്ടിന് ജനങ്ങള്‍ പൊതുവെ...
സിറിയന്‍ സൈനിക താവളത്തില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം സ്വാഗതാര്‍ഹമെന്ന് വിശേഷിക്കപ്പെടുമ്പോള്‍ തന്നെ പ്രത്യാഘാതം ദൂരവ്യാപകമെന്ന് വിലയിരുത്തപ്പെടുന്നതിനാണ് മുന്‍തൂക്കം. സോവിയറ്റ് യൂണിയനോടൊപ്പം കാലയവനികക്കുള്ളില്‍ വിസ്മൃതിയിലായ ശീതയുദ്ധം തിരിച്ചുവരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്, ആക്രമണവും തുടര്‍ന്നുണ്ടായ പ്രതികരണവും. സോവിയറ്റ്...
ലഖ്നൗ: ലൗ ജിഹാദ് ആരോപിച്ച് യുപിയില്‍ യുവാവിനും യുവതിക്കുമെതിരെ ആദിത്യനാഥ് രൂപം നല്കിയ സംഘടനയുടെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മീററ്റിലെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും യുവാവിനെയും ആക്രമിച്ചത്. ഇവരുടെ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 71.50 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014ലെ പോളിങ് ശതമാനമായ 71.26 ശതമാനവും മറികടന്ന് പോളിങ് ശതമാനം കുതിച്ചപ്പോള്‍ തികഞ്ഞ പ്രതീക്ഷ പാര്‍ട്ടികള്‍ പങ്കുവെച്ചു. 74.6 ശതമാനം രേഖപ്പെടുത്തിയ മലപ്പുറം...
കൊച്ചി: ലാവ്ലിന് കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരം സിബിഐ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്. പിണറായി വിജയന് അടക്കമുള്ളവരെ വിചാരണ കൂടാതെ...
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക നയിച്ച ഫോണ്‍ കെണി വിവാദത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ചാനല്‍ സിഇഒ അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചില്ല. ആറു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക്...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി യുവ നേതാവിന്റെ പ്രഖ്യാപനത്തെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്. നിങ്ങള്‍ക്ക് പശുക്കളെ...