തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ലാവ്ലിന്...
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട ഘട്ടത്തില്‍ നാളെ കഴുത്തറത്ത് പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍...
തിരുവനന്തപുരം: കൊലപാതകം നടത്തിയത് ആത്മാവാണെന്ന് നന്തന്‍കോട് കൂട്ടകൊലപാതകത്തിലെ പ്രതി കേഡല്‍. ആഭിചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള താല്‍പ്പര്യങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്ന് കണ്ട പോലീസ് കേഡലിനെ മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പിന്നീട്...
ഗുവഹാത്തി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആസാം കോടതിയുടെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ ഹാജറാവാത്തതിനെത്തുടര്ന്നാണ് അറസ്റ്റ് വാറണ്ട്. മോദി 12 വരെയേ പഠിച്ചിട്ടുള്ളൂ. ശേഷമുള്ള...
കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ...
ചണ്ഡിഗഢ്: ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന് കാണിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് 29കാരിയായ പഞ്ചാബ് സ്വദേശിനിയുടെ സഹായമഭ്യര്‍ഥന. ന്യൂസിലന്റില്‍ നിന്ന് ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാന്‍ സഹായം ചെയ്യണമെന്നാണ് അഭ്യര്ഥനയിലുള്ളത്. കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് ഭര്‍ത്താവ് രമണ്‍ദീപ്...
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനെതിരെ സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.യു.സി.ഐ നേതാവ് അഡ്വ.മിനി. ജാമ്യം കിട്ടി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിനി. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിരുന്നുവെന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ സമയ ക്രമം നിശ്ചയിച്ച് പമ്പുടമകള്‍ രംഗത്ത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെയായിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം ഞായറാഴ്ച പമ്പുകള്‍ പൂര്‍ണമായും അടച്ചിടും....
തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കെ.എം ഷാജഹാന് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അമ്മ മഹിജ ഉള്‍പ്പെടെ ഡിജിപി ഓഫീസിനു...
കുറച്ചുകാലമായി നടന് ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ...