തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്. കാനം രാജേന്ദ്രന് സമരം...
ബീജിങ്: മുസ്്ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന് ജലീല്‍ മത്നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്....
ന്യൂഡല്‍ഹി: ധൂര്‍ത്തടിച്ചുള്ള ഭക്ഷണ സംസ്കാരത്തിനെതിരെ നടപടിയുമായി കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ പട്ടിണിയിലിക്കുമ്പോള് വന്‍കിട ഹോട്ടലുകളിലെ അമിതമായ ഭക്ഷണ വിഭവങ്ങളുടെ വിതരണത്തിന് വിലക്ക് വീഴ്ത്താനുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹോട്ടലുകളില്‍ ഭക്ഷണം...
മഹേന്ദ്ര സിങ് ധോണിക്കെതിരായ ‘കലിപ്പ്’ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് മാനേജ്മെന്റ് ഇനിയും വിട്ടിട്ടില്ല. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുമ്പ് ധോണിയെ ക്യാപ്ടന്‍സിയില്‍ നിന്ന് നീക്കി സ്റ്റീവന്‍ സ്മിത്തിനെ ചുമതലയേല്‍പ്പിച്ചിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദന് ഹര്‍ഷ്...
ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരം ധന് ധന ധന് ഓഫറുമായി റിയലന്‍സ് ജിയൊ. മൂന്ന് മാസം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, സൗജന്യ എസ്എംഎസ്,...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. ഈ മാസം 15ന് മഹിജക്ക് കാണാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നിരാഹാര സമരം നടത്തിയിരുന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജക്ക് കൈമാറിയെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: പൊലീസ് സേനയിലെ ആര്‍എസ്എസ് ശ്രമങ്ങള്‍ വസ്തുതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ്് സേനയില്‍ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേരള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ”പൊലീസ് സേനയില്‍ ആര്‍എസ്എസ് രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ടോ...
ന്യൂഡല്‍ഹി: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് 18 മാസത്തിനകം നിരോധിക്കുമെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. സയീദ് സാദിഖ്് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിക്കേണ്ടതില്ലെന്ന് രാജ്യത്തെ...
തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ലാവ്ലിന്...
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട ഘട്ടത്തില്‍ നാളെ കഴുത്തറത്ത് പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍...