ശ്രീനഗര്‍: കശ്മീരില്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവിനെ സൈന്യം പിടികൂടിയത് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ. സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ യുവാവിനെയാണ് മനുഷ്യകവചമായി ഉപയോഗിച്ചത് എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 26-കാരനായ യുവാവ് ഫാറൂഖ് അഹ്മദ്...
പോങ്യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്കി തലസ്ഥാന നഗരമായ പോങ്യാങില് ഉത്തരകൊറിയയുടെ സൈനിക പ്രകടനം. യു.എസിനു നേരെ ഉത്തരകൊറിയ ആണവായുധ നീക്കത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തലസ്ഥാനനഗരിയില്‍ സൈനിക റാലി സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ കിം ഇല് സുങിന്റെ ജന്മവാര്ഷിക...
കണ്ണൂര്‍: ഭരണപരമായ കാര്യങ്ങളെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് സി.പി.ഐയോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് പറയണം. ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യം മുന്നണി നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം...
ഹൈദരാബാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൈദരാബാദില്‍ ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മതവിഭാഗക്കാര്‍ക്ക് സംവരണം...
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മഹിജ കൂടിക്കാഴ്ച ഒഴിവാക്കിയത്....
പനാജി: കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത് ഗോവയില്‍ മുഖ്യമന്ത്രിയാവാനായിരുന്നില്ലെന്ന് ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍. കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സമ്മര്‍ദ്ദമാണ് രാജിക്കു കാരണമായതെന്ന് പരീക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീര്‍ പ്രശ്നത്തിലടക്കം നേരിട്ട...
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014-നു ശേഷം ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും അപകടകരമായ രീതിയില്‍ ഇല്ലാതിയക്കൊണ്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെയും മതവിദ്വേഷത്തെയും പറ്റി പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷണ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള ‘ഓപറേഷന് ക്ലീന്‍ മണി’യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000 പേരാണ് ഇത്തവണ...
മലയാള സിനിമയിലെ പിന്നാനപുറ കഥകളാണ് ഓരോ ദിവസവും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടി പാര്‍വ്വതിയാണ് വീണ്ടും വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. താന്‍ സഹപ്രവര്‍ത്തകിരില്‍ നിന്ന് ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. പ്രമുഖ നടി ആക്രമിക്കപ്പെട്ട...
ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍...