ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് യോഗി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവുമെന്നും അതേസമയം,...
കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും മാണി പ്രതികരിച്ചു....
ചെന്നൈ: തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് മറുതന്ത്രവുമായി ശശികലയുടെ അണ്ണാഡിഎംകെ അമ്മ വിഭാഗം രംഗത്ത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാമെന്നാണ് ശശികല വിഭാഗത്തിന്റെ വാഗ്ദാനം. നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി...
തൃശൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ തിരിച്ചുവിളിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി നല്കിയ പിന്തുണ ഏറെ ഗുണം...
തൃശൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശിയായ ജയകുമാറിനെ(44) ബി.ജെ.പി സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ മൂര്‍ത്തിയുടെ മകനാണ് ജയകുമാര്‍. മദ്യപിക്കുന്നതിനിടെയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയകുമാറിനെ കൊലപ്പെടുത്തിയത്. തയ്യല്‍ത്തൊഴിലാളിയായ ജയകുമാര്‍ അവിവാഹിതനാണ്. കഴിഞ്ഞ ഞായറാഴ്ച്ച...
ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന അണ്ണാ ഡിഎംകെ...
മലപ്പുറം: ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോഴും കേരളരാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തുനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടും. എം.എല്‍.എ പദവി വെള്ളിയാഴ്ച്ച രാജിവെച്ചൊഴിയും. ലോക്സഭാ സ്പീക്കറെ...
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 42 കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. യു.എ.പി.എ ചുമത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ഉന്നയിക്കുന്നുണ്ട്. ഡി.ജി.പി അധ്യക്ഷനായ സമിതിയുടെ പരിശോധനയിലാണ് ഇത്...
തിരുവനന്തപുരം: റിലീസ് ചെയ്ത് നാലു ദിവസം മാത്രം പിന്നിട്ട നിവിന്‍പോളി ചിത്രം സഖാവും ഇന്റര്‍നെറ്റില്‍. തിങ്കളാഴ്ച മുതലാണ് സിനിമ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ ആരംഭിച്ചത്. ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി...
കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തള്ളി പറഞ്ഞ് വീണ്ടും മന്ത്രി ജി. സുധാകരന്. മഹിജയുടെ സമരം മലപ്പുറം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മഹിജയുടെ...