ന്യൂഡല്‍ഹി: ദേശീയതയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വാഗ്വാദങ്ങള്‍ക്കിടെ അപകടകരമായ രീതിയിലുള്ള അമിതമായ ദേശീയതയെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏ.പി ഷാ രംഗത്ത്. രാഷ്ട്രീയ നിരീക്ഷകന് എം.എന്‍ റോയുടെ അനുസ്മരണ ചടങ്ങിലാണ് വര്‍ത്തമാനകാലത്തെ അടിച്ചേല്‍പ്പിക്കുന്ന ദേശീയതെക്കുറിച്ച്...
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ. 272 സീറ്റുള്ള മുനിസിപ്പല്‍ കോര്‍പറേഷനില്‍ 218 സീറ്റ് നേടി ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായത്തോടെ...
ഇസ്ലാമാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്താന് സുപ്രീം കോടതി വിധി. പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷെരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്. ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ...
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കമാണ് നഷ്ടപ്പെട്ടത്. വിഷുദിനത്തില്‍ ഏല്‍പ്പിച്ച തിരുവാഭരണമാണ് കാണാതായത്....
മൂന്നാര്‍: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര് ഗോകുലും സബ്കളക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടഫി കെ.കെ ജയചന്ദ്രന്. ദു:ഖവെള്ളിയാഴ്ച്ച പ്രാര്‍ത്ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയതെന്നും ജയചന്ദ്രന്...
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സുധീരനും ഡല്‍ഹിയിലെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റാകാനില്ലെന്ന് രാഹുല്‍...
കമാല്‍ വരദൂര്‍ ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ...
ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ് പുതിയ രാഷ്ട്രപതിക്കു...
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്കോണ്‍സിനിലെ മില്‍വോ കീയില്‍...
ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് പരസ്യമായി പറഞ്ഞ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയില്‍...