ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ ഭര്‍ത്താവ് മാധവന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം (എം.ജെ.ഡി.എം.കെ) എന്നു പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജയലളിതയുടെ...
ഡോര്‍ട്ടുമുണ്ട്: ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസ് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്തത് ഇസ്ലാമിക തീവ്രവാദികളല്ലെന്ന് പൊലീസ് വെളിപ്പെടുത്തല്‍. ആക്രമണം നടത്തിയത് റഷ്യന്‍ സ്വദേശിയായ യുവാവാണെന്ന് തെളിഞ്ഞു. 28കാരനായ സെര്‍ജീ ഡബ്യൂ ആണ് ആക്രമണത്തിനു പിന്നിലെന്നാണ്...
ന്യൂയോര്‍ക്ക്: ലോക ടെന്നീസ് താരം സെറീന വില്യംസ് അമ്മയാകുന്നു. സ്നാപ്ചാറ്റിലൂടെ സെറീന തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. നീന്തല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം ’20 ആഴ്ച്ചകള്‍’ എന്ന തലക്കെട്ടോടെയാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പുറംലോകത്തെ...
ന്യൂഡല്‍ഹി: പൊതുജനാരോഗ്യ സംഘടനകള്‍ക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നു. കുടുംബക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി സര്‍ക്കാര്‍ 2010 മുതല്‍ നടപ്പിലാക്കിയ പുകയില വിരുദ്ധ പരിപാടികളുടെ ഭാഗമായാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എച്ച്.ഐ.വി, എയ്ഡ് പോലെയുള്ളവക്ക്...
ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന് സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്വ’...
ചെന്നൈ: തമിഴ്നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം തയാറായി എന്നാണ്...
ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കെആര്‍കെ എന്ന കമാല്‍ ആര് ഖാന് നടന് മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തം. നിരവധി താരങ്ങള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു....
ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്‍ കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്...
ന്യൂഡല്‍ഹി:കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പൗരന്മാരാണെന്നും അവര്‍ നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്. രാജസ്ഥാനിലെ ചിറ്റോഗര്ഗില് മേവാര്‍ സര്‍വ്വകലാശാലയിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തിലാണ് രാജ്നാഥ് സിംങിന്റെ പ്രതികരണം. ആറു വിദ്യാര്‍ത്ഥികളെയാണ്...
തിരുവനന്തപുരം: മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം മറുപടിയര്ഹിക്കാത്തതാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കുഞ്ഞാലിക്കുട്ടി സിഎച്ച് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്ലിംലീഗിനെ വര്‍ഗീയ...