ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി മണി വിവാദത്തില്‍ പ്രതികരിച്ചത്. നമ്മുടെ സംസ്ഥാനത്ത് നടന്ന സ്ത്രികളുടെ...
കോഴിക്കോട്: പെമ്പിളൈഒരുമയുടെ നേതൃത്വത്തില്‍ ഇടുക്കി തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തെ സംസ്കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ത്രീകള്‍...
തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വ്യക്തമാക്കി. പേജിനെക്കുറിച്ച് ഫേസ്ബുക്ക് അധികൃതരെ അറിയിച്ചതായും ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു. ഈ പേജിലൂടെ വരുന്ന...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...
ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകന് ദീപന് ഒരുക്കിയ ചിത്രം സത്യയിലെ റോമ അവതരിപ്പിച്ച ഐറ്റംഡാന്‍സ് ഗാനം ഈയടുത്താണ് യു ട്യൂബിലെത്തിയത്. യു ട്യൂബിലെത്തിയ ഗാനം അതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശ്രദ്ധിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ പാട്ടും ഡാന്‍സുമൊക്കെ വ്യത്യസ്ത രീതിയിലാണെന്ന്...
ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റാനൗട്ട്. ഗായകന് സോനുനിഗം ബാങ്കുവിളിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ബാങ്കുവിളിഇഷ്ടമാണെന്നും ഉച്ചഭാഷിണിയില്‍കൂടി കേള്‍ക്കാനും ഇഷ്ടമാണെന്ന് പറഞ്ഞു താരം രംഗത്തെത്തുന്നത്. നേരത്തെ പ്രിയങ്ക ചോപ്രയും ബാങ്കുവിളി കേള്‍ക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ‘ഞാന്‍...
കോഴിക്കോട്: കോഴിക്കോട് തീവണ്ടിതട്ടി നാലുമരണം. യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് 30വയസ് പ്രായവും മരിച്ച പെണ്‍കുട്ടികള്‍ക്ക് 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുണ്ട്. പുതിയങ്ങാടി കോയ റോഡിലാണ് ഇവരെ...
മാഡ്രിഡില്‍ നിന്നും ഷരീഫ് ചിറക്കല്‍ ഇന്നാണ് ആ അങ്കം. സാന്‍ഡിയാഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനത്തെ സാക്ഷി നിര്‍ത്തി പറഞ്ഞാല്‍ ലോകം കാതോര്‍ക്കുന്ന എല്‍ക്ലാസിക്കോ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ നല്ല തണുപ്പാണിവിടെ. രാത്രിയില്‍ നല്ല തണുപ്പും...
മുംബൈ: ബൗളര്‍മാരായിരുന്നു ഇന്നലെ താരങ്ങള്‍. വാംഖഡെയില്‍ ബൗളിംഗ് കരുത്തില്‍ മുംബൈ ശക്തരായ ഡല്‍ഹിയെ കീഴടക്കി. 142 ല്‍ അവസാനിച്ച മുംബൈ ഇന്നിംഗ്സിന് ശേഷം മുംബൈ ബൗളര്‍മാരുടെ ഊഴമായിരുന്നു. അവര്‍ ഡല്‍ഹിയെ ആറിന് 24 റണ്‍സ് എന്ന...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാള്‍ക് പ്രവിശ്യയില്‍ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര് മരിച്ചു. 160ലധികം പേര്‍ക്ക് പരിക്കേറ്റു. ബാള്‍ക് തലസ്ഥാനമായ മസാറെ ഷരീഫില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്...