ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള ആയുധങ്ങളുടെ ശേഖരത്തിനായി...
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന...
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എം എ െമണി. തന്നെ എത്രനാറ്റിച്ചാലും അതിനും മുകളില്‍ താന്‍ നില്‍ക്കുമെന്നും താന്‍ ആരോടും മാപ്പ് പറയില്ലെന്നും മന്ത്രി മണി വ്യക്തമാക്കി. ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. എന്നാല്‍ താന്‍...
മാഡ്രിഡ്: സാന്‍ഡിയോഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനം സാക്ഷി. ചാമ്പ്യന്‍സ് ലീഗിലെ ഏവരും ഉറ്റുനോക്കിയ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി ബാര്‍സക്ക് ജയം. മെസ്സി മാജിക്കിന് കൂടി സാക്ഷിയായ മൈതാനത്തില്‍ ആവേശം കൊടുമുടി...
രാജ്കോട്ട്: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് 26 റണ്‍സിന്റെ ജയം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ബൗളിംഗ് മികവില്‍ ബാംഗ്ലൂരിനെ 82 റണ്‍സിന് തരിപ്പണമാക്കി. കൊല്‍ക്കത്ത നേടിയ 131 നെതിരെ ബാംഗ്ലൂര്‍ 49 റണ്‍സിന്...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നീതിആയോഗിനെക്കാള് ഏത്രയോ മികച്ചു നിന്ന സംവിധാനമായിരുന്നു ആസൂത്രണ കമ്മീഷനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നീതിആയോഗ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭക്ഷ്യ ക്ഷാമമുണ്ടായ...
ന്യൂഡല്‍ഹി: നിയമപരമായ രേഖകളുമായി ട്രക്കില്‍ പോത്തിനെ കൊണ്ടുപോയ മൂന്നുപേര്‍ ഡല്‍ഹിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനത്തിനിരയായ റിസ്വാന്...
ഭോപ്പാല്‍: മോദിയുടെ വിവാഹത്തെക്കുറിച്ച് ബിജെപി എംപി നടത്തിയ പരാമര്‍ശം വിവാദമാവുന്നു. കല്യാണമൊക്കെ കഴിഞ്ഞു, പക്ഷേ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു എംപിയുടെ പരാമര്‍ശം. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ജ്യോതി ദ്രുവെ ആണ് മോദിയുടെ വിവാഹത്തെക്കുറിച്ച്...
സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി...
യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ. അമേരിക്കയുടെ വിമാന വാഹിനിക്കപ്പലിനെ നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയയുടെ മിസ്സൈല്‍-ആണവ പരീക്ഷണങ്ങളും അമേരിക്കക്കെതിരായ ആക്രമണ ഭീഷണിയും...