ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്. എന്നാല്‍ 179സീറ്റുകളില്‍...
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലഖിന്റെ മകന് ഡാനിഷ് രംഗത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോ തന്നെ പിന്തുടരുന്ന പ്രതീതിയാണ് എപ്പോഴുമുള്ളതെന്നും ഡാനിഷ് പറഞ്ഞു. ബീഫ് വിഷയത്തില്‍ എന്റെ പിതാവിനെ വധിച്ചവര്‍ തനിക്ക്...
മാവേലിക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര കല്ലുമല സ്വദേശികളായ ലിജു, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മണിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍...
കൊച്ചി: മന്ത്രി എം.എം മണിയുടെ സഹോദരന് എം.എം ലംബോധരന്റെ കുടുംബത്തിന് 139 കോടി രൂപ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബം 15 കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും...
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ നേതാവ് ടി.വി.വി ദിനകരനെ അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടാനായി കോഴവാഗ്ദാനം നല്കി എന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നാലു ദിവസമായി ദില്ലി പൊലീസ് ടിടിവി ദിനകരനെ ചോദ്യം ചെയ്ത്...
തിരുവനന്തപുരം: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്. ചെറിയ കുട്ടികള്‍...
തിരുവനന്തപുരം: പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിയമിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ സൂപ്പര്‍ ഡി.ജി.പി ചമയുന്നതിനെതിരെ പൊലീസ് സേനയില്‍ അതൃപ്തി. ഇക്കാര്യത്തിലുള്ള അതൃപ്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ്...
ബീജിങ്: കൊറിയന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിധം പുതിയ ആണവ പരീക്ഷണം നടത്തുന്നതിനെതിരെ ഉത്തരകൊറിയക്ക് ചൈനയുടെ മുന്നറിയിപ്പ്. പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത ഒരു സ്ഥിതിയിലേക്ക് നയതന്ത്ര ബന്ധങ്ങള്‍ തകരാന്‍ അത് കാരണമാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന് ചേതന്‍ഭഗത് തന്റെ പുസ്്തകത്തില്‍ നിന്ന് കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി അന്വിത ബാജ്പേയി. വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന ചേതന്‍ ഭഗതിന്റെ പുസ്തകത്തിലാണ് തന്റെ പുസ്തകത്തില്‍ നിന്നുമെടുത്ത ഭാഗങ്ങളുള്ളതെന്ന് എഴുത്തുകാരി ഫേസ്ബുക്ക പോസ്റ്റില്‍...