ന്യൂഡല്‍ഹി: പ്രതിപക്ഷ ഭിന്നത മുതലെടുത്താണ് ബി.ജെ.പി രാജ്യത്ത് ഭരണം പിടിച്ചതെന്നും അതേതന്ത്രം തന്നെയാണ് അവര്‍ ഇപ്പോഴും പയറ്റുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് (എം.സി.ഡി) നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ...
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന എം.എം മണിയുടെ പ്രസംഗ വിവാദത്തെ വിലയിരുത്തി മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നിരുത്തവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന എം.എം മണിയുടെ പ്രശ്നം...
തിരുവനന്തപുരം: മന്ത്രിയുമായ എം.എം.മണിക്കെതിരെ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മണി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലി പിന്തുടരുന്ന സാഹചര്യത്തില്‍ പരസ്യ ശാസന നടത്താനാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി...
ശ്രീനഗര്‍: ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി ജമ്മുകാശ്മീര്‍ സര്‍ക്കാര്‍. അടുത്തിടെ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടന്ന സമരങ്ങളാണ് സര്‍ക്കാറിനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. ഒരു മാസത്തേക്കാണ് നിരോധനമേര്പ്പെടുത്തിയിട്ടുള്ളതെങ്കിലും ഇനിയൊരു കല്പന പുറപ്പെടുവിക്കും വരെ വിലക്ക് നിലനില്‍ക്കുമെന്ന് ഔദ്യോഗിക...
മൂന്നാര്‍: പമ്പിളൈ ഒരുമൈക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ പ്രസംഗം വീണ്ടും കേള്‍പ്പിക്കുന്നുയ. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്ക്രീനിന് വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്ഐയാണ് മുന്‍കൈ എടുക്കുന്നത്....
ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക് കോടതിയില്‍ ഹര്‍ജി നല്കി. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ,...
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്, തല്‍സ്ഥാനത്ത് നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന...
ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെത്തുടര്ന്ന പിസി ചാക്കോയും രാജിക്കത്ത് നല്കി. ഇലക്ഷന് ഫലം പുറത്തുവരുന്നതിന് പിന്നാലെ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി അജയ് മാക്കന് പ്രഖ്യാപിച്ചിരുന്നു. പ്രസതുത വാര്‍ത്ത...
ബെയ്ജിങ്: ഇന്ത്യയുടെ പ്രഥമ സ്വദേശി നിര്‍മിത വിമാന വാഹിനിക്കപ്പലായ വിക്രാന്ത് സാക്ഷാല്‍ക്കരിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരവെ ഇന്ത്യയെ ഞെട്ടിച്ച് ചൈനയുടെ നീക്കം. പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ച വിമാന വാഹിനിക്കപ്പല്‍ പുറത്തിറക്കിയാണ് ചൈന തങ്ങളുടെ സൈനിക...