ബംഗളൂരു: മുസ്്ലിം യൂത്ത്ലീഗ് ദേശീയ പ്രസിഡണ്ടായി സാബിര്‍ ഗഫാറിനെ(പശ്ചിമ ബംഗാള്‍)യും ജനറല്‍ സെക്രട്ടറിയായി സി.കെ സുബൈറിനെ(കേരളം)യും ട്രഷററായി എം.കെ മുഹമ്മദ് യൂനുസിനെ(തമിഴ്നാട്)യും തെരഞ്ഞെടുത്തു. ആസിഫ് അന്‍സാരി (ഡല്‍ഹി), അഡ്വ.ഫൈസല്‍ ബാബു (കേരളം), സുബൈര്‍ ഖാന് (മഹാരാഷ്ട്ര),...
ലുഖ്മാന് മമ്പാട് ബംഗളൂരു: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്ലിംലീഗ് നാഷണല്‍ പൊളിറ്റക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതരത്വം-ജനാധിപത്യം-സോഷ്യലിസം എന്നീ മൂല്യങ്ങളെ...
മൂന്നാര്‍: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരത്തിനിടെ സംഘര്‍ഷം. സമരപ്പന്തല്‍ പൊളിക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്....
മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി. അഭിനയ ജീവിതത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക്...
ഇറ്റാനഗര്‍: കാലുമാറ്റത്തിലൂടെ അരുണാചല്‍പ്രദേശ് ഭരണം പിടിച്ച ബി.ജെ.പി കുതിരക്കച്ചവടം വഴി ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബി.ജെ.പി...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം… പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം....
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് നാക്കുപിഴച്ചതില്‍ അനിഷ്ടവുമായി ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. സഭാ സമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാക്കുപിഴകള്‍ക്കും അന്തസ്സാരശൂന്യമായ തമാശകള്‍ക്കുമാണെന്ന് വി.എസ് പറഞ്ഞു. ഐക്യകേരള നിയമസഭാ...
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ അസംബ്ലിയിലെ വോട്ടെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് നാവ് പ്രഭാത് നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. വികാസ് നഗറില്‍ നിന്നും...
പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ ഉത്തരകൊറിയ പടയൊരുക്കം തുടങ്ങി. കൊറിയന്‍ സേനയുടെ പീരങ്കിപ്പടയുടെ ചിത്രങ്ങള്‍ കാണാം…